ഈ അഞ്ചു കാരണങ്ങളാണ് കിഡ്നി രോഗം വരാനുള്ള പ്രധാന ലക്ഷണങ്ങൾ

വൃക്കരോഗം ഇപ്പോൾ കൂടിവരികയാണ്. ഡയാലിസിസിന്റെ അളവ് കൂടുന്നുണ്ട്. ആളുകൾ ഡയാലിസിസ് ചെയ്യുന്നവരുണ്ട്. ചിലർക്ക് കിഡ്നി ട്രാൻസ്‌പ്ലന്റേഷൻ ചെയ്യേണ്ടതായി വരാറുണ്ട്. ചിലർക്ക് വൃക്കരോഗം പൊതുവേ തുടങ്ങുന്നതും ആയിരിക്കാം. ഇതിനു കാരണം എന്താണ്? കാരണം എന്താണ്? പ്രധാനപ്പെട്ട കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ്. നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ കാരണം നമുക്ക് ഡയറ്റ്ൽ ഉള്ള മാറ്റങ്ങളും മറ്റും ആണ്. ഇത്‌ വരുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം പറയാം. ഡയബറ്റിസ് എന്ന് പറയുന്നത് ഏകദേശം 50 ശതമാനം രോഗികൾ ഡയബറ്റിസ് ഉള്ള രോഗികൾ ആണ്. അല്ലെങ്കിൽ ഷുഗർ രോഗികളാണ് ഡയബെറ്റിസ് മൂലം ഒരുപാട് പ്രേശ്നങ്ങളാണ് ഉണ്ടാകുന്നത്.

ഡയബെറ്റിസ് കൊണ്ട് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ ആളുകൾക്ക് വന്നിരിക്കാം. പിന്നീട് അടുത്ത ആയിട്ടുള്ള ആളുകളാണ് ബ്ലഡ് പ്രഷർ, ഹൈ ബ്ലഡ് പ്രഷർ, ഹൈപ്പർടെൻഷൻ എന്നിവ. ഏകദേശം 30, 40 ശതമാനം ആളുകൾക്ക് ബിപി ഉണ്ടാകും. ബിപി കാരണമാണ് കിഡ്നി രോഗം ബാധിക്കുന്നത്. പിന്നെ നമുക്ക് ഒരു പത്തു ശതമാനം ആളുകൾക്ക് കിഡ്നി രോഗം തന്നെ ഉള്ളത്. കിഡ്നി രോഗം വരുന്നത് അത്തരം കാര്യങ്ങൾ കാരണമാണ്. ഇനി ഒരു ചെറിയ ശതമാനം ഏകദേശം 5 മുതൽ 10 ശതമാനം വരെയുള്ള ആളുകൾക്ക് വരാം. മൂത്രത്തിൽ കല്ല് വരാം. പിന്നെ ചിലർക്ക് പാമ്പ് കടിച്ചത് കൊണ്ടും ആകാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.