ഗർഭിണികൾ ചോദിക്കുന്ന 4 സംശയങ്ങളും അതിന്റെ ഉത്തരങ്ങളും അറിയേണ്ടതെല്ലാം

ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് സാധാരണയായി ഗർഭകാലത്ത് വരുന്ന കുട്ടികൾ ചോദിക്കുന്ന പലതരത്തിലുള്ള സംശയങ്ങളെ കുറിച്ച് ആണ്. പ്രഗ്നൻസി സാധാരണയായി രോഗികൾ ഒരുപാട് സംശയത്തോടെ കൂടിയാണ് കാണുന്നത്. പ്രത്യേകിച്ചും ആദ്യമായി ഗർഭം ധരിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ അതിൽ ഏറ്റവും ആദ്യം തന്നെ പറയുന്നത് പ്രഗ്നൻസി ആയാൽ ഉടനെ തന്നെ കുട്ടികൾ നമ്മുടെ അടുത്ത് വന്നു ചോദിക്കും എത്ര റസ്റ്റ് എടുക്കണം, ഞാൻ ഇപ്പോൾ ജോലിക്ക് പോകുന്നത് നിർത്തിവയ്ക്കണോ, ഡെലിവറി കഴിഞ്ഞിട്ട് ജോലിക്ക് പോയാൽ മതിയോ എന്ന്.

ഈ ഒരു തോന്നൽ ഇപ്പോൾ വളരെയധികം ആയിട്ട് കാണുന്നുണ്ട്. നിങ്ങളോട് പറയാനുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ പ്രഗ്നൻസിയിൽ എന്തെങ്കിലുമൊരു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ മുഴുവൻ ആയിട്ടുള്ള റസ്റ്റ് നമ്മൾ പറയുകയുള്ളൂ. എന്നാലും നമ്മൾ മുഴുവനായി റെസ്റ്റ് പറയുകയില്ല. പിന്നെ ചെറുതായിട്ട് നമ്മൾ ജോലിക്ക് പോകാതെ റെസ്റ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. മുമ്പത്തെ പ്രെഗ്നൻസിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് കാര്യങ്ങൾ ഉണ്ടെങ്കിൽ ആണ് അത്തരം പെൺകുട്ടികൾക്കാണ് നമ്മൾ കംപ്ലീറ്റ് ആയിട്ട് റസ്റ്റ് വേണം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.