കിഡ്നി രോഗത്തിനു ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെ

വൃക്ക രോഗങ്ങൾ കൂടിവരുന്ന ഈ അവസരത്തിൽ ഒരു ബോധവൽക്കരണ ടോക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. പ്രധാനമായും വൃക്കരോഗങ്ങൾക്ക് എന്താണ് കാരണങ്ങൾ? അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? പ്രധാനകാരണങ്ങൾ എന്ന് പറഞ്ഞാൽ അൺ കൺട്രോൾഡ് ഡയബെറ്റിസ്, അൻകോൺട്രോളഡ് ഹൈപ്പർടെൻഷൻ, ജനനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ്. ഇവർക്ക് കാരണമായി വരുന്നത് എന്തൊക്കെ കാരണങ്ങൾ ആയാലും ശരീരത്തിലെ വൃക്ക പൂർണമായി നശിച്ചു കഴിഞ്ഞാൽ പ്രതിവിധി ഡയാലിസിസ് അല്ലെങ്കിൽ റിനൽ ട്രാൻപ്ലാന്റഷൻ ആണ്.

കാരണങ്ങൾ എന്തൊക്കെ തന്നെയായാലും പ്രധാനമായ വൃക്കരോഗങ്ങൾ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ചിലത് ഗർഭസ്ഥ ശിശുക്കളെ ബാധിക്കാം. നീർക്കെട്ട് തുടങ്ങിയവ ഉണ്ടാകാം. സാധാരണഗതിയിൽ ലക്ഷണങ്ങൾ എന്ന് പറയുന്നത് എന്താണെന്ന് വച്ചാൽ ക്ഷീണം, മുഖത്ത് നീര്, കാലിൽ നീര്, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രമൊഴിക്കുന്നത് ബുദ്ധിമുട്ടായി വരിക തുടങ്ങിയവയാണ് ലക്ഷണങ്ങൾ വരുന്നത്. വയറുവേദന, തലവേദന, വിട്ടുമാറാത്ത തലവേദന, ക്ഷീണം ഇതൊക്കെയാണ് പ്രധാനമായിട്ടുള്ള വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.