ഈ മൂന്ന് ലക്ഷണങ്ങളുള്ള തലവേദന ഒരിക്കലും അവഗണിക്കരുത് ശ്രദ്ധിക്കുക

ഒരുപാട് രോഗികൾ തലവേദന കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. തലവേദന ഒരിക്കലെങ്കിലും വരാത്ത ആരും ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോൾ തലവേദന എത്രത്തിലാണ് പേടിക്കേണ്ടത്? എന്തൊക്കെ സ്റ്റേജിലാണ് ടെസ്റ്റ്‌ ചെയ്യേണ്ടത്? എങ്ങനെയാണ് ട്രീറ്റ്‌ ചെയ്യുന്നത്? അതിനെ പറ്റിയിട്ട് ഇന്ന് പറയാൻ പോകുന്നത്. തലവേദന എന്ന് പറയുമ്പോൾ ഒരുപാട് കാലമായി ക്രോണിക് ആയിട്ട് അതായത് കുറെ വർഷങ്ങളായിട്ട് വല്ലപ്പോഴും നമ്മൾ വെയിലത്തു പോകുമ്പോൾ അല്ലെങ്കിൽ വിശന്നിരിക്കുമ്പോൾ അല്ലെങ്കിൽ ഉറക്കം ഒളക്കുമ്പോൾ അങ്ങനെയൊക്കെ വരുന്ന ഒരു ടൈപ്പ് ഹെഡ് ആയിക്ക് ആണ് മൈഗ്രൈൻ എന്ന് പറയുന്നത്.

ഇതിനോടനുബന്ധിച്ച് ചിലപ്പോൾ ചില രോഗികൾക്ക് കണ്ണിൻറെ അവിടെ ഒരു വലയങ്ങൾ പോലെ കാണാൻ പറ്റും. പിന്നെ ഇവർക്ക് ഉറങ്ങിയാൽ തലവേദന മാറാൻ പറ്റും. ചർദ്ദിച്ചാൽ ചിലപ്പോൾ തലവേദന മാറും. ചിലപ്പോൾ ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഉദാഹരണത്തിന് ചോക്ലേറ്റ്, ചീസ് അങ്ങനെ എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൂടുതൽ തലവേദന വരാനുള്ള ടെൻടെൻസി ഉണ്ടാകും.

തലവേദന നീണ്ടുനിൽക്കും. മൂന്നു മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ തലവേദന നീണ്ടുനിൽക്കുകയും അതുപോലെതന്നെ സൈഡ് മാറി മാറി കുറെ കാലമായി തലവേദന വരുന്ന രോഗികൾ ആണെങ്കിൽ അത് മിക്കവാറും ഇത്‌ കൊണ്ട് ആയിരിക്കും. ഇതിനോടനുബന്ധിച്ച് തന്നെ ഒത്തിരി ആളുകൾ മരുന്ന് കഴിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.