വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ വയറ്റിലെ പുണ്ണ് തിരിച്ചു വരാത്ത രീതിയിൽ പൂർണമായി മാറ്റിയെടുക്കാം

പല രോഗികളും പറയാറുണ്ട് ഡോക്ടറെ നെഞ്ചിരിച്ചൽ ആണ്, നെഞ്ചിന്റെ അടുത്ത് ഇങ്ങനെ തീക്കനൽ വച്ച പോലെ ഉള്ള ഒരു തോന്നലാണ്, ചർദ്ദിക്കാൻ വരുന്ന ഒരു തോന്നലുണ്ട്, ഗ്യാസിന്റെ പ്രശ്നമാണ്, യൂറിക് അസിഡിന്റെ പ്രശ്നമാണ് എന്നുള്ളതൊക്കെ. മലയാളികൾക്ക് ഇതൊന്നും കേട്ട് പരിചയമില്ലാത്ത വാക്കുകളല്ല. എല്ലാവർക്കും സുപരിചിതമാണ്. ഇന്ന് നിങ്ങളുടെ അടുത്ത് സംസാരിക്കാൻ പോകുന്നതും ഗ്യാസ്ട്രിക് അൾസറിനെ കുറിച്ചാണ്. ഇന്ന് ഒട്ടുമിക്ക ആൾക്കാർക്കും പുണ്ണ് വരാറുണ്ട്.

നമ്മുടെ വായയിൽ ഉള്ള മിനുസമായിട്ട് ഉള്ള കോട്ടിൻറെ അവിടെ ചെറിയ മുറിവുകൾ പോലെ അല്ലെങ്കിൽ അതിനെ കവർ ചെയ്തിട്ട് വെള്ള പോറലൊക്കെ കാണാറുണ്ട്. വട്ടത്തില് അല്ലെങ്കിൽ ഓവൽ ഷേപ്പിൽ ഒക്കെ ആയി കാണാറുണ്ട്. വായ്ക്കകത്ത് കണ്ടുവരാറുണ്ട്. അതുപോലെ തന്നെ നമ്മുടെ വയറിൻറെ ഉള്ളിലും ഇതുപോലെ മുറിവുകളും പുണ്ണുകൾ ഉണ്ടാവുന്നതിന് ആണ് നമ്മൾ ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്.

നമ്മുടെ വായ്ക്കും ഈ വയറിൽ ഒക്കെ ഒരു കവറിങ് പോലെയാണ് ഈ മുക്കസ് മെംബ്രൻ ഉണ്ടാകുന്നത്. എന്നാൽ അതിന് മുറിവുകൾ വരുമ്പോഴാണ് നെഞ്ചെരിച്ചിലും അതുപോലെ തന്നെ മറ്റു ബുദ്ധിമുട്ടുകളും വരുന്നതും. അതാണ് ഇതിനെല്ലാം കാരണങ്ങൾ. എത്തരത്തിലുള്ള ആളുകൾക്കാണ് ഇത്‌ വരാറുള്ളത് എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.