ഈ വീഡിയോ സ്ത്രീകൾ മാത്രം കാണുക നാല് ലൈംഗിക പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകൾ പൊതുവേ പുറത്ത് പറയാൻ മടിക്കുന്ന ചില ലൈംഗികപ്രശ്നങ്ങളും അവയെപ്പറ്റിയുള്ള പരിഹാരമാർഗ്ഗങ്ങൾ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. നമ്മൾ ആശുപത്രിയിൽ വരുന്ന പല രോഗികളും അവർ അവരുടെ ബുദ്ധിമുട്ടുകൾ പുറത്തു പറയാറില്ല. പലപ്പോഴും ഭർത്താക്കന്മാർ ആയിരിക്കും ഒരു പ്രശ്നം ഉണ്ട് എന്നൊക്കെ പറയുന്നത്. ചിലപ്പോൾ എന്താണ് എന്ന് വച്ചാൽ അറിവില്ലായ്മയോ അല്ലെങ്കിൽ അവർക്ക് ഇത് പുറത്ത് പറയാൻ പറ്റാത്ത കാരണമാണ് അവർ ഇത് പുറത്ത് പറയാത്തത് എന്നാണ് മനസിലാക്കിയിട്ടുള്ളത്. അപ്പോൾ നമ്മൾ കാര്യങ്ങൾ ഒക്കെ നോക്കുമ്പോൾ പലപ്പോഴും ഒരുപാട് സ്ത്രീകൾ അനുഭവപ്പെടുന്നുണ്ട്. ഇതിന് ഒരു പരിഹാരമാർഗ്ഗം ഉണ്ടോ എന്നും അവർക്ക് എല്ലായിടത്തും ഒക്കെ ഇതിന് ഒരു കാരണമായി മനസ്സിലാക്കിയിട്ടുണ്ട്.

അപ്പോൾ നമുക്ക് പ്രധാനമായിട്ടും എന്തൊക്കെ പ്രശ്നങ്ങളാണ് സ്ത്രീകൾ പൊതുവേ ലൈംഗികപരമായി അനുഭവപ്പെടുന്നുണ്ട് എന്ന് നമുക്ക് നോക്കാം. പ്രധാനമായിട്ടും കാരണം ഒന്നാണ് സ്ത്രീകളിൽ പൊതുവെ ഉള്ള ലൈംഗിക താൽപര്യക്കുറവ്. അതായത് ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ വളരെ സ്നേഹത്തോടെ വളരെ ഇൻട്രസ്റ്റ് കൂടെ ലൈംഗികത ചെയ്യുമ്പോഴാണ് അത് പൂർണ്ണതയിൽ എത്തുന്നത്. പൂർണ്ണതയിൽ എത്തുമ്പോൾ മാത്രമേ ശരിയാവു. അതിന് ഒരു താല്പര്യമില്ലത്തത് ഒരു വ്യക്തിയുടെ പല കാരണങ്ങൾ കൊണ്ടായിരിക്കും ഉണ്ടാകുന്നത്. അപ്പോൾ അത് എന്തൊക്കെ കാരണങ്ങൾ ആണ് ഈ താല്പര്യമില്ലായ്മ എന്ന അവസ്ഥയിലേക്ക് ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.

അതിനകത്ത് പ്രധാനമായിട്ടുള്ള ഒന്നാണ് ഈ ഒരു വ്യക്തിക്ക് അതായത് ഈ ഒരു സ്ത്രീക്ക് മുൻകാലത്തു എപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള അനുഭവങ്ങളോ, എന്തെങ്കിലും ചെറിയ കുട്ടിക്കാലത്ത് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ട് ഉള്ള ഒരു അനുഭവം കാരണം അവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്. ഇത് ഒരു വേണ്ടാത്ത അവസ്ഥയാണ്. ഇതൊന്നും വേണ്ടത്തതാണ് എന്നുള്ള ഭാഗമായിട്ടുള്ള തോന്നലുണ്ടാകാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.