ഈ നാല് ലക്ഷണങ്ങളും ഒരുമിച്ച് വന്നാൽ മലാശയത്തിൽ കാൻസർ ഉണ്ട്

കേരളത്തെ സംബന്ധിച്ച് വളരെ കൂടുതൽ കാണപ്പെടുന്ന ഓരോ കാൻസറാണ് മലാശയ ക്യാൻസർ അഥവാ കൊളോ റെക്ടൽ ക്യാൻസർ എന്ന് പറയുന്നത്.
അപ്പോൾ ഇന്ന് നമുക്ക് ഇതേ കുറിച്ച് ചർച്ച ചെയ്യാം. അതായത് എങ്ങനെ കണ്ടുപിടിക്കും എന്നും അത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അത് ഏതൊക്കെ ടെസ്റ്റുകൾ ചെയ്ത് നമുക്ക് കണ്ടു പിടിക്കാൻ പറ്റും എന്നും അത് എങ്ങനെ ചികിത്സിക്കാൻ പറ്റും എന്നതും നമുക്ക് നോക്കാം. നമ്മുടെ ഇപ്പോഴത്തെ കണക്കുകൾ വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രോഗങ്ങൾ വരുന്നത് അത്ന്റെ റേറ്റ് കൂടുതൽ കേരളത്തിൽനിന്നാണ്.

അതിന് എന്താണ് കാരണം? അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? ഓരോ 5 മുതൽ 10 ശതമാനം പേർക്കും വരാൻ സാധ്യതയുള്ള ഒരു കാൻസർ ആണ് മലശയ കാൻസർ എന്ന് പറയുന്നത് അല്ലെങ്കിൽ വൻകുടൽ കാൻസർ. പക്ഷേ ബാക്കി 90 മുതൽ 95 ശതമാനം വരെയുള്ള രോഗികൾക്കും പ്രത്യേകിച്ച് ഒരു കാരണവും കണ്ടുപിടിക്കാൻ പറ്റുകയില്ല. അവിടെയാണ് നമ്മുടെ ജീവിത ശൈലി മാറ്റങ്ങൾ കൂടുതലായിട്ട് ഇതിന് കാരണമായി നമ്മൾ കാണുന്നത്.

എല്ലാ കാൻസറുകളെ വെച്ച് നോക്കുമ്പോൾ മൊത്തത്തിൽ എല്ലാ കാൻസറുകളും 30 ശതമാനത്തോളം ജീവിതശൈലി വ്യത്യാസങ്ങൾ കാരണം വരുന്നതാണ് എന്നാണ് കണക്ക്. അതിൽ പ്രധാനം എന്താണ്? വൻകുടൽ, മലാശയത്തിൽ വരുന്ന ക്യാൻസർ പുറത്തുനിന്ന് വാങ്ങാവുന്ന പലതരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ, നമ്മുടെ ദൈനംദിനജീവിതത്തിൽ ഇലക്കറികളുടെ അളവ് കുറയുമ്പോഴൊക്കെ ഇത്തരം ബുദ്ധിമുട്ടുകൾ നമുക്ക് വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.