വെരിക്കോസ് വെയിൻ മാറാൻ ഏറ്റവും പുതിയ ചികിത്സ വെരിക്കോസ് വെയിൻ ഒരുദിവസംകൊണ്ട് മാറ്റാം പാടുകളോ വേദനയോ ഇല്ലാതെ

നമ്മുടെ കൂട്ടത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ അല്ലെങ്കിൽ മലയാളത്തിൽ പറഞ്ഞാൽ കാലിലുള്ള ഞെരമ്പുകളുടെ ചുരുളിച്ച അല്ലെങ്കിൽ മറ്റ് പേരുകളിൽ പറയുന്നത്. ഇത്‌ ഒരു തെറ്റായ പ്രയോഗമാണ് അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. കാരണം നമ്മുടെ ചെറിയ ഏത് ഭാഗം എടുത്തു നോക്കിയാലും മൂന്നു തരത്തിലുള്ള നരമ്പുകൾ കാണാം. ആർട്ട്റി, വെയിൻ, നെർവ്. നെർവിനെ നാഡി എന്നും, ആർട്ടറിയെ ധമനി എന്നും, വെയിനിനെ ഷിരം എന്ന് മലയാളത്തിൽ പറയും. തലച്ചോറിലെ നാടിയിൽ നിന്നും ഉൽഭവിച്ച് ശരീരത്തിലെ പല ഭാഗങ്ങളിലേക്ക് പോകുന്നേ ഞരമ്പുകൾ ആണ് നെർവ് എന്ന് പറയുന്നത്.

അല്ലെങ്കിൽ നാഡി എന്ന് മലയാളത്തിൽ പറയുന്നത്. ഈ നാഡിയുടെ പ്രവർത്തന ഫലമായിട്ടാണ് നമുക്ക് നമ്മുടെ കയ്യിൽ തൊടുന്നത് അറിയുന്നത്, വേദന അറിയുന്നത് അല്ലെങ്കിൽ കൈകൾ കാലുകൾ ചലിക്കുവാൻ സഹായിക്കുന്നത്. ഇതെല്ലാം ഞരമ്പുകളുടെ പ്രവർത്തനം ആണ്. അതുപോലെ തന്നെ തലച്ചോറിൻറെ എല്ലാ ഞെരമ്പും ഇതുപോലെ ഉള്ളവയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ആർട്ടറി എന്ന് പറയുന്ന ധമനികളുടെ പ്രവർത്തനം എന്താണ്? ഹൃദയത്തിൽ നിന്നും പമ്പ് ചെയ്യുന്ന ശുദ്ധരക്തം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുക എന്നുള്ളതാണ്.

മറ്റൊരു നിറമാണ് വെയിൻ അല്ലെങ്കിൽ മറ്റൊരു പേര് പറയുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഉപയോഗിച്ച് ഓക്സിജൻ തീർന്നു പോയി ബ്ലഡ് വീണ്ടും ഓക്സിജൻ കയറ്റുവാൻ വേണ്ടി എല്ലാ ഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിൻ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.