സ്വയംഭോഗം ചെയ്താൽ എന്ത് സംഭവിക്കും സ്വയംഭോഗം ചെയ്യുന്നവവർ സൂക്ഷിക്കുക

ഒരു ഭാര്യയും ഭർത്താവും ഹോസ്പിറ്റലിലേക്ക് വന്നിരുന്നു. ഭാര്യയാണ് സംസാരിച്ചു തുടങ്ങുന്നത്. ഭാര്യ ഭയങ്കര സങ്കടത്തിലാണ്. കല്യാണം കഴിഞ്ഞ രണ്ട് വർഷമായി. രണ്ട് കുട്ടികളുണ്ട്. കല്യാണം കഴിഞ്ഞ് കുറച്ചുകാലത്തിനുശേഷം ഭർത്താവ് ഗൾഫിലേക്ക് പോകുന്നു. ഒരുപാട് കാലം ഗൾഫിൽ തന്നെ ആയിരുന്നു. ഗൾഫിൽ പോയ സമയത്ത് ഒക്കെ എപ്പോഴും വിളിക്കും. വീഡിയോ കോൾ ചെയ്യും, മറ്റ് കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അത് പതുക്കെ പതുക്കെ ഇല്ലാതാവുകയും കാര്യങ്ങൾ അന്വേഷിക്കുന്ന രീതിയിലേക്ക് മാത്രം മാറുകയും തീരെ റൊമാൻസ് ഇല്ലാതാവുകയും ചെയ്യുന്നു. പിന്നെ ഗൾഫിൽ നിന്നും വന്നതിനുശേഷം ഭാര്യയോട് പ്രത്യേകം താൽപര്യം ഒന്നും കാണിക്കുന്നില്ല. എന്നതൊക്കെയാണ് സങ്കടം. അങ്ങനെ ഒന്ന് രണ്ട് പറഞ്ഞവർ വഴക്കാവുന്നു.

അവസാനം അതാണ് ഇപ്പോൾ ഉള്ളത് അങ്ങനെ സംസാരിച്ച സമയത്ത് ഭാര്യയെ പുറത്തിരുത്തി ഭർത്താവിനോട് സംസാരിച്ചപ്പോൾ ഭർത്താവ് പറയുന്നത് എനിക്ക് പ്രശ്നമൊന്നുമില്ല. ആള് ഭയങ്കര ഹാപ്പിയാണ്. സ്നേഹം തന്നെയാണ്. ഒഴിവാക്കണമെന്നും ഇല്ല എന്ന രീതിയിലാണ് ഭർത്താവ് സംസാരിക്കുന്നത്. അപ്പോൾ ഭാര്യയോട് പ്രത്യേകം താൽപര്യക്കുറവ്, ഇഷ്ട കുറവൊന്നും ഭർത്താവിന് ഇല്ല. പക്ഷേ ഭാര്യ ഇങ്ങനെയാണ് പറയുന്നത്. അപ്പോൾ അവരുടെ ഒരു ലൈംഗിക ജീവിതത്തിലേക്ക് നോക്കുന്ന സമയത്ത് ഗൾഫിൽ പോയി വന്നതിനു ശേഷം ഒരു ലൈംഗിക താല്പര്യം ഭാര്യയോട് തീരെ കാണിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അപ്പോൾ അതിൻറെ റൂട്ട് നോക്കുന്ന സമയത്ത് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ഭാര്യയോട് നല്ല താല്പര്യം ഒക്കെ ഉണ്ടായിരുന്നു.

ഗൾഫിൽ പോയ സമയത്ത് മിസ്സിംഗ് കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. വീഡിയോ കോൾ ചെയ്യുമായിരുന്നു. പക്ഷേ ഒരു ലൈംഗിക ഉത്തേജനം വരുന്ന സമയത്ത് ഭാര്യ അടുത്ത് ഇല്ലാത്തതുകൊണ്ട് തന്നെ സ്വാഭാവികമായും പോൺ വീഡിയോസ് കാണാനും അത് കണ്ടു സ്വയമായി ചെയ്യാനും തുടങ്ങുന്നു. ഈ തുടങ്ങിയ സ്വഭാവം പതുക്കെപ്പതുക്കെ ഒരു ആടിക്ഷനിലേക്ക് മാറുന്നു. പിന്നീട് ലൈംഗികസുഖം കിട്ടുന്നത് സ്വയംഭോഗത്തിലൂടെ ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.