സ്ട്രോക്ക് വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പൊതുജനങ്ങൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. സ്ട്രോക്ക് എന്താണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകളിൽ രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നതിനും രക്തക്കുഴൽ പൊട്ടി സ്ട്രോക്ക് ഉണ്ടാകുന്നതിനും ആണ് സ്ട്രോക്ക് എന്ന് പറയുന്നത്.

ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീകോശങ്ങൾ നശിച്ച് പോകുവാൻ ചാൻസ് ഉണ്ട്. അങ്ങനെ നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്തെയാണ് കണ്ട്രോൾ ചെയ്യുന്നത്, ആ ഭാഗത്തുള്ള പ്രവർത്തനം നിലച്ചേക്കും. കൈയിലെയും കാലിലെയും കണ്ട്രോൾ ചെയ്യുന്ന ന്യൂറോണുകൾ ആണ് എഫക്ട് ആകുന്നത്, എങ്കിൽ ഈ ഒരു ഭാഗം പരാലിസിസ് ആയിരിക്കും ഫലം ലഭിക്കുന്നത്. അങ്ങനെയല്ല കാഴ്ചയുടെ ന്യൂറോണുകളിൽ അല്ലെങ്കിൽ വർത്തമാനത്തിന്റെ ന്യൂറോണുകളെയാണ് ബാധിക്കുന്നത് എങ്കിൽ കാഴ്ചയോ അല്ലെങ്കിൽ വർത്തമാന ശേഷിയെ പോകാം.

മാത്രമല്ല ഈ ധമനികൾ വലിയ ധമനികൾ ആണ്. ഇത്‌ പൊട്ടുകയോ ചെയ്യുന്നത് എങ്കിൽ മരണംവരെ സംഭവിക്കാം. അങ്ങനെ അപകടകാരിയായ ഒരു അസുഖമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്കിനെ തടുക്കുവാനോ സ്ട്രോക്ക് വന്നാൽ അതിൻറെ കറക്റ്റ് ആയിട്ടുള്ള ട്രീറ്റ്മെൻറ് കൊടുക്കുവാനും പബ്ലിന്റെ കോർപ്പറേഷൻ വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.