ഉദ്ധാരണ ശക്തി കൂട്ടണോ ആരെങ്കിലും ബലക്കുറവിന് അവസാന പോംവഴി

ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ബലക്കുറവ് അല്ലെങ്കിൽ ഉത്തേജനക്കുറവ് എന്ന അസുഖത്തിനെ കുറിച്ച് ആണ്. ഇത് ഇന്ന് വളരെയധികം കാണുന്ന ഒരു അസുഖമാണ്. സാധാരണഗതിയിൽ 40 മുതൽ 70 വയസ്സ് വരെയുള്ള ആളുകളിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഉത്തേജന കുറവ്ന്റെ കാരണം കണ്ടുപിടിക്കുക, ചികിത്സ നൽകുക എന്നത് വളരെയധികം പ്രാധാന്യമുണ്ട്.

സാധാരണഗതിയിൽ ഈ പ്രശ്നം എന്ന അസുഖത്തിന് പ്രധാന കാരണം ലിംഗത്തിലുള്ള രക്ത ഓട്ടം കുറവാണ്, ലിംഗത്തിന് അല്ലെങ്കിൽ പെനിസ്, പുരുഷ അവയവത്തിലേക്ക് ഉള്ള രക്തയോട്ടം കുറയുമ്പോൾ ഉദാഹരണത്തിൽ വളരെയധികം കുറവ് സംഭവിക്കുന്നു. അപ്പോൾ ഇത്‌ കുറയുന്നതിന് കാരണങ്ങൾ എല്ലാം ഉത്തേജനത്തിന് കുറവ് വരുത്തും. ഉദാഹരണമായി പ്രധാനമായും കണ്ടുവരുന്ന അൺ കണ്ട്രോള് ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, പ്രഷർ, ഹൈ കൊളസ്ട്രോൾ, പ്രഷർ അല്ലെങ്കിൽ കൊളസ്ട്രോളിന്റെ വർദ്ധനവ് മാത്രമല്ല ഞരമ്പുകൾക്ക് ഉള്ളത് നട്ടെല്ലിന് ഉള്ള vedhana അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇതെല്ലാം ലിംഗത്തിനു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനു പുറമേ മാനസികസംഘർഷം, അംക്സിറ്റി തുടങ്ങിയവയും അതിനു കാരണമാകുന്നുണ്ട്.

ഇതിൽ ഒരു കാരണം നമ്മൾ മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ ലിംഗത്തിൽ ഉണ്ടാകുന്ന രക്തയോട്ടം കുറയുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നതും അതുപോലെതന്നെ മറ്റ് അവയവങ്ങൾക്കും രക്തോട്ടം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഉദാഹരണത്തിനായി ഹൃദയത്തിനു രക്തം കുറയുമ്പോൾ ഹാർട്ടറ്റാക്ക് ഹൃദ്രോഗം എന്നിവ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.