ഗ്യാസ്ട്രബിൾ എങ്ങനെ എളുപ്പത്തിൽ സുഖപ്പെടുത്തും വീഡിയോ കാണൂ

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഗ്യാസ്ട്രബിളിനെ കുറിച്ചാണ്. എന്തുകൊണ്ടാണ് ഗ്യാസ്ട്രബിൾ വരുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമ്മളെല്ലാവരും അനുഭവിച്ചിട്ടുള്ള ഒരു കാര്യമാണ് ഗ്യാസ്ട്രബിൾ. പല കാരണങ്ങളുണ്ട്. പ്രധാനമായിട്ടും ഗ്യാസ്ട്രബിൾ എന്താണെന്ന് നമുക്ക് നോക്കാം. സാധാരണരീതിയിൽ ഒരു നോർമൽ വ്യക്തിക്ക് രക്ത കുഴലുകളിൽ ഗ്യാസ് വളരെ നോർമൽ ആയിട്ട് കാണുന്നതാണ്. ഒരാൾക്ക് 6 മുതൽ 20 പ്രാവശ്യം വരെ കീഴ് ശ്വാസവും അല്ലെങ്കിൽ ഏമ്പക്കം ആയിട്ട് പോകാം. അല്ലെങ്കിൽ ഗ്യാസ് എന്നുദ്ദേശിക്കുന്നത് ഒരു ഏമ്പക്കം ആകാം.

വൈറസ് അവസ്ഥയാകാം. അല്ലെങ്കിൽ വയറ്റിൽനിന്ന് ഇടയ്ക്കിടയ്ക്ക് കീഴ്ശ്വാസം പോകുന്നത് ആകും. ഇതിന് പ്രധാനമായിട്ടും ഉള്ള കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്. നമ്മൾ ജോലിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും അതേസമയത്ത് തെറ്റി കഴിക്കാതിരിക്കുകയും, രാത്രി കൂടുതൽ അമിത ഭക്ഷണം കഴിക്കുക, എരിവുള്ള സാധനങ്ങൾ കൂടുതൽ കഴിക്കുക, ഫാസ്റ്റ് ഫുഡ് കഴിക്കുക.

പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ ഇങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട്. വെള്ളംകുടി കുറയുക ഇങ്ങനത്തെ കാര്യങ്ങൾ ഗ്യാസ് ഫോർമേഷനിലേക്ക് പോകുന്നതാണ്. ഇത് സാധാരണ രീതിയിൽ കൂടുതൽ കണ്ടുവരുന്നത് പുറമെനിന്നുള്ള ഭക്ഷണരീതികളിൽ ആണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ബേക്കറി ഫുഡുകളും ഹോട്ടൽ ഫുഡുകളും കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.