എന്താണ് തിമിരം തിമിരം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

ഇവിടെ പറയാൻ പോകുന്നത് തിമിരത്തെ കുറിച്ച് അത്യാവശ്യം അറിയേണ്ട കാര്യങ്ങളെക്കുറിച്ചാണ്. നമുക്കറിയാം നമ്മുടെ നാട്ടിൽ അന്ധതയ്ക്ക് ഉള്ള ഒരു പ്രധാന കാരണമാണ് തിമിരം എന്ന് പറയുന്നത്. നമുക്ക് അറിയാം ഒന്നില്ലെങ്കിൽ നമ്മുടെ ബന്ധുക്കളിൽ നമ്മുടെ സുഹൃത്തുക്കളിൽ പലർക്കുമുണ്ട്. നമ്മൾ അറിയുന്ന ആളുകൾ ഓപ്പറേഷൻ ചെയ്തു എന്നൊക്കെ പറയാറുണ്ട്. പക്ഷേ നമ്മൾ അറിയാത്ത കുറേ കാര്യങ്ങളുണ്ട്. തിമിരം എപ്പോൾ ഓപ്പറേഷൻ ചെയ്യണം? തിമിരം കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്. തിമിരം ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ എന്തുണ്ടാകും.

തിമിരം ഓപ്പറേഷൻ ചെയ്താൽ എന്തൊക്കെ ശ്രദ്ധിക്കണം? ഓപ്പറേഷൻ ചെയ്യണോ ഇതെല്ലാമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. തിമിരത്തിന് കാരണം പലതാണ്. വാർദ്ധക്യം, കണ്ണിന് ഏൽക്കുന്ന ക്ഷതങ്ങൾ, കണ്ണിലെ അണുബാധ, ദീർഘകാലാടിസ്ഥാനത്തിൽ നമ്മൾ സ്ഥിരമായ ഉപയോഗം ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പറയുകയാണെങ്കിൽ മിക്ക ആളുകൾക്കും കണ്ണിൽ പുകയിട്ട് ഓടിയത് പോലെ തോന്നുക. നമ്മൾ ഇരിക്കുന്ന മുറിയിൽ പുക മൂടിയാലും മഞ്ഞുമൂടിയ പോലെയിരിക്കും.

ഇതാണ് ആദ്യത്തെ ലക്ഷണം. ദൂരക്കാഴ്ച ക്രമേണ മങ്ങി വരിക. ഈ ദൂരക്കാഴ്ച എന്ന് പറഞ്ഞുവരുന്നത് നമുക്ക് അടുത്ത കാഴ്ച തെളിഞ്ഞു വരാം എന്ന് പറയുമ്പോൾ കാണാൻ വ്യക്തം ആവാതെ ഇരിക്കുക. ദൂരെനിന്ന് നല്ല പരിചയമുള്ള ആളുകളുടെ മുഖം തിരിച്ചറിയാതിരിക്കുകയും വരുമ്പോഴാണ് മനസ്സിലാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.