ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

ഇന്ന് പറയാൻ പോകുന്നത് ഹൃദ്രോഗങ്ങളെ പറ്റിയാണ്. അത് എങ്ങനെ വരാതിരിക്കുവാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ളത് അറിയണം. പ്രത്യേകിച്ച് എപ്പോഴും ഹൃദ്രോഗങ്ങൾ കൂടുതൽ കാണുന്നത് ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും കാണുന്നുണ്ട്. കുട്ടികളിലും ഹൃദ്രോഗത്തിനുള്ള റിസ്ക് ഫാക്ടർസ് എന്ന് പറയുന്നത് കൂടുതൽ കാണുന്നുണ്ട്. അപ്പോൾ അതും നമ്മൾ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഇന്നത്തെ കുട്ടികൾ ഇന്നത്തെ സ്ത്രീകളെ നമ്മൾ കൂടുതൽ ബോധവാന്മാരാകണം.

അപ്പോൾ ഏറ്റവും പ്രധാനമായിട്ടുള്ളത് ഭക്ഷണമാണ്. ഡയറ്റ് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ ഒരു ക്രമീകരണം വേണം. നല്ലൊരു ബാലൻസ് ഡയറ്റ് ആയിരിക്കണം എടുക്കേണ്ടത്. അതിൽ നമ്മുടെ വേണ്ടത്ര പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ് എല്ലാ വൈറ്റമിനുകളും അത്യാവശ്യം ആയിട്ടുള്ള മിനറലുകളും എല്ലാം ഉണ്ടാക്കണം. ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം കഴിവതും കുറയ്ക്കണം.

പ്രത്യേകിച്ച് 35 വയസ്സ് ആകുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ കാര്യം ആയിട്ടുള്ള മാറ്റങ്ങൾ വരുത്തണം. അതുകൊണ്ട് നമ്മളുടെ ഹാർട്ടറ്റാക്ക്, ഹാർട്ട് സംബന്ധമായ പല രോഗങ്ങൾ വരുന്നതും നമുക്ക് ഒരുവിധം കുറയ്ക്കുവാൻ സാധിക്കും. എല്ലാം ഭക്ഷണം ക്രമീകരണം ഇല്ലെങ്കിൽ രോഗികൾ തടി കൂടാൻ സാധ്യതയുണ്ട്. ഈ അമിതവണ്ണം, ഹാർട്ട് ഡിസീസ്, പ്രമേഹം, ഹൈ ബ്ലഡ് പ്രഷർ എന്നിവയ്ക്കെല്ലാം കാരണമാകും. അപ്പോൾ അത് വളരെ പ്രധാനമാണ്.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.