രക്തം ശുദ്ധീകരിക്കാൻ ഇതാ ഒരു എളുപ്പവഴി ഇനി ആരും പറഞ്ഞില്ല എന്ന് പറയരുത്

നമ്മുടെ കേരളത്തിലെ രോഗികളിൽ 60% രോഗങ്ങൾ വെറും ഹൈഡ്രോ തെറാപ്പി കൊണ്ട് മാറ്റാവുന്നതാണ്. 60% രോഗം ഹൈഡ്രോ തെറാപ്പി കൊണ്ട് മാറ്റുന്നതാണ്. എന്താണ് ഹൈഡ്രോ തെറാപ്പി? രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതുതന്നെ. വേറെ ഒന്നുമില്ല. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കുടിച്ചാൽ നമ്മുടെ ശരീരത്തിന് അകത്തുള്ള ആറേകാൽ ലിറ്റർ ബ്ലഡ് അസാധാരണമായ വിധം ആകും. കെട്ടിക്കിടക്കുന്ന വെള്ളം മാതിരിയാണ് ശരീരത്തിലെ വെള്ളം ഇരിക്കുന്നത്. അതിനെ പ്യൂരിഫയർ ചെയ്യുവാൻ എന്തെങ്കിലും വഴി നിങ്ങൾ കണ്ടു പിടിച്ചിട്ടുണ്ടോ.

ശരീരത്തിന് പുറത്ത് 27 പ്രാവശ്യം കുളിച്ച് കിട്ടുന്ന ജീവ സോപ്പ് തേച്ചു കുളിക്കാം. അകത്ത് എന്ത് ചെയ്യും? അകത്ത് എങ്ങനെ ക്ലീൻ ചെയ്യും? ഒരു വഴിയുമില്ല. അത് മറ്റുള്ളവരെ വെള്ളം കുടിപ്പിക്കുന്നതിനു പകരം അവനവൻ തന്നെ വെള്ളം കുടിക്കുക. ഇന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും 90% അസ്വസ്ഥതയും പോകുവാൻ കാരണം നമ്മുടെ ശരീരത്തിലെ ബഫർ ഇമ്പാലൻസ് ആണ്. 14 ബഫർ ആണ് ശരീരത്തിന് ശക്തമാക്കി നിർത്തുന്നത്. നമ്മൾ ശ്വസിക്കുമ്പോൾ നിങ്ങൾ ഒരു ഗ്ലാസ് മോര് വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പെട്ടെന്ന് കേറി കരിക്കിൻ വെള്ളം കുടിച്ചാൽ അതെല്ല പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ലെമൺ ജ്യൂസ് കുടിച്ചാൽ ശരിക്കും ശരീരം അനുഭവിക്കുന്ന വേദന എത്രയാണെന്ന് നിങ്ങൾക്ക് അറിയുമോ.

നിങ്ങളെ സഹിക്കുകയാണ്. ശരീരം അനുഭവിക്കുന്ന വേദന ഭയങ്കരമാണ്. എന്താണ് കാരണം? ഈ നാരങ്ങവെള്ളം അകത്തേക്ക് ചെല്ലുമ്പോഴാണ് പി എച്ച് തെറ്റുന്നത് ശരീരത്തിൻറെ ഹൈഡ്രജൻ അളവ് കോൺസെൻട്രേഷൻ തെറ്റുന്നത് ആണ്. അത് താഴേക്ക് വന്നാൽ നിങ്ങൾ അപ്പോൾ തന്നെ ശ്വാസം മുട്ടി മരിക്കും. അത് മുകളിലേക്ക് പോയാൽ കൺവെൻഷൻ വന്ന് മരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.