പ്രമേഹരോഗത്തിന് ആദ്യത്തെ നാല് ലക്ഷണങ്ങൾ ചപ്പാത്തി കഴിക്കുന്ന പ്രമേഹരോഗികൾ സൂക്ഷിക്കുക

ഒരാൾ പത്ത് ചപ്പാത്തി കഴിക്കുക അതുമല്ലെങ്കിൽ ഒരു തവി ചോറ് കഴിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം? ചോറ് കഴിക്കുന്നതാണ് നല്ലത്. നേന്ത്രപ്പഴം ഭയങ്കരമായി കുഴപ്പക്കാരനാണ്. ഒരു നേന്ത്രപ്പഴം രണ്ട് ചോറിനു സമാനമാണ്. ഡയബറ്റിസ് എല്ലാ കോംപ്ലിക്കേഷൻസ് എന്തെന്നുവെച്ചാൽ നമ്മുടെ കിഡ്നിയെ ബാധിക്കുന്നു, ഹാർട്ടിനെ ബാധിക്കും. ഉണർവ്വ് സ്ഥിതി ബാധിക്കും. കണ്ണിനെ ബാധിക്കും. എല്ലാത്തിനെയും ബാധിക്കുന്ന ഒന്നാണ് ഡയബറ്റിസ് എന്ന് പറയുന്നത്. ഡയബറ്റിസ്ന്റെ ലക്ഷണങ്ങൾ പറയാം. ഡയബറ്റിസ്ന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഭയങ്കരമായി മൂത്രം പോയി കൊണ്ടിരിക്കുക.

രാത്രിയിൽ ഒന്നിൽ കൂടുതൽ സമയങ്ങളിൽ എഴുന്നേറ്റ് മൂത്രം പോകുന്നു, അതുകൂടാതെ വല്ലാതെ നമുക്ക് നല്ല ക്ഷീണം അനുഭവപ്പെടുക, പിന്നെ അതുപോലെ തന്നെ നമ്മുടെ ജോലിയിൽ നമുക്ക് മടി തോന്നുന്നത്, അല്ലെങ്കിൽ ക്ഷീണം തോന്നുക. ഇതൊക്കെയാണ് നമ്മുടെ ഡയബറ്റിസ്ന്റെ ലക്ഷണങ്ങളായി വരുന്നത്. അല്ലെങ്കിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ ഇങ്ങനെ ഉണങ്ങാതെ ഇരിക്കുക. ഇതൊക്കെയാണ് നമ്മൾ സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഇതൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് പെട്ടെന്ന് പോയി ചെക്ക് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.

പിന്നെ പ്രത്യേകിച്ചും നമ്മുടെ കുടുംബക്കാരിൽ ആർക്കെങ്കിലും ഡയബറ്റിസ് ഉണ്ട് എങ്കിൽ അതായത് 40 വയസ്സ്നുള്ളിൽ തന്നെ അല്ലെങ്കിൽ മുൻപ് ഡയബറ്റിസ് കണ്ടുപിടിക്കുകയാണെങ്കിൽ അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികൾ എന്തായാലും ഒരു 30 വയസ്സ് ആകുമ്പോൾ ഒക്കെ ഒന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇത് രണ്ടും നമ്മൾ ചിലരിൽ കാണാറുണ്ട്. ഒരു ആഴ്ച ഡയറ്റ് ചെയ്തു കഴിഞ്ഞിട്ട് വന്ന് ചെക്ക് ചെയ്യുന്നവരുണ്ട്. അപ്പോൾ അത് നോർമൽ ആയിരിക്കും. അവർക്ക് വേണ്ടത് എച്ച് സി ബി ഐ ഐസി എന്ന് പറയുന്ന മൂന്ന് മാസത്തേക്ക് നമ്മുടെ ഷുഗർ ലെവൽ നോക്കുന്ന ടെസ്റ്റ് ആണ്. ഇവർ അതും കൂടി നോക്കുന്നത് വളരെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.