നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ് ഇനി ഹാർട്ട് ബ്ലോക്ക് വരികയില്ല

ഹാർട്ട് ബ്ലോക്ക് വരുന്നത് എന്തുകൊണ്ടാണ്? ഹാർട്ട് ബ്ലോക്കുകൾ വരാതിരിക്കാൻ എന്ത് ചെയ്യണം? വന്ന് കഴിഞ്ഞാൽ അത് എങ്ങനെയാണ് ട്രീറ്റ്മെൻറ് ചെയ്യേണ്ടത്? ഹാർട്ട്‌ ബ്ലോക്ക്ന് ട്രീറ്റ് ചെയ്തതിനുശേഷം ലൈഫ് എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്? ഇത്തരം കാര്യങ്ങൾ ഈ സമയത്തിൽ നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാം. എന്നിട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നമുക്ക് അത് ക്ലിയർ ചെയ്യാവുന്നതാണ്. ഹൃദയത്തിൽ ബ്ലോക്ക് വരുന്നതിന് പല കാരണങ്ങളുണ്ട്. ഇപ്പോൾ വളരെ സാധാരണമാണ് ഇത്‌. ഒരു 40 വയസ്സ് കഴിഞ്ഞ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ ആളുകളിൽ നമ്മുടെ നാട്ടിൽ ഹാർട്ട്‌ ബ്ലോക്ക് ഉണ്ട്.

ഇത്‌ കേൾക്കുന്നതും അതിന് എന്താണ് ട്രീറ്റ്മെൻറ് എന്ന് ആലോചിക്കുന്നത് ഒക്കെ ഇപ്പോൾ ഉണ്ട്. ഹാർട്ട്‌ ബ്ലോക്ക് വരുന്നതിനുള്ള മെയിൻ കാരണം കൊളസ്ട്രോൾ ഡെപ്പോസിറ്റ് ആവുന്നതാണ്. ആർട്ട്റകളിലാണ് ഇത് സംഭവിക്കുന്നത്. ഹാർട്ടിന് പമ്പ് ചെയ്യുവാനുള്ള എനർജി കിട്ടുന്നത് കൊറോണറി ആർട്ടറി സിലൂടെയാണ്. ഈ കൊറോണറി ആർട്ടറി സിന് ബ്ലോക്ക് വരുമ്പോൾ ആണ് ഈ നെഞ്ച് വേദന വരുന്നത്. അത് കൂടി വരുമ്പോൾ ഒരു ഹാർട്ട് അറ്റാക്ക് വരുന്നു. അതിൽ കൂടുതൽ വരുമ്പോൾ ഹാർട്ട് ക്ലിയർ വരെ വരാവുന്നതാണ്. ബ്ലോക്കുകൾ വരുന്നത് ചെറുപ്പക്കാരിലാണ് കൂടുതലായും കാണുന്നത്.

40നും 50നും ഇടയിൽ ഉള്ള ചെറുപ്പക്കാർ എന്ന് പറയുമ്പോൾ പണ്ടൊക്കെ ഹാർട്ട് അറ്റാക് വരുന്നത് 60ന് കൂടുതലാണ്. ഇപ്പോൾ മധ്യവയസ്കരിൽ 40 വയസ്സുകാരനും 50 വയസ്സുകാരനും ബ്ലോക്ക് വരുന്നു. അത് നമ്മുടെ നാട്ടിൽ ഇപ്പോൾ ഷുഗർ വളരെക്കൂടുതലാകുന്നു. അതിൻറെ കൂടെ തന്നെ കൊളസ്ട്രോളും കൂടുതലായി കാണുന്നതിനു ഈ മൂന്നു കാരണങ്ങളും ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. ഇവ ഉണ്ടാവുകയാണെങ്കിൽ ബ്ലോക്കുകൾ തീർച്ചയായും ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.