എങ്ങിനെ നിങ്ങൾക്ക് തിരിച്ചറിയാം നിങ്ങളുടെ വൃക്കകൾ ശരിയായി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന്

ഇന്ന് നമ്മുടെ വീഡിയോയിൽ പറയാൻ പോകുന്നത് നമ്മുടെ വൃക്കകൾ ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് അല്ലെങ്കിൽ തെറ്റായ രീതിയിലാണോ പ്രവർത്തിക്കുന്നത് എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് ആണ്. നമ്മുടെ ശരീരം നമ്മളോട് ഒത്തിരിയേറെ കാര്യങ്ങൾ പറയാറുണ്ട്. പക്ഷേ നമ്മൾ അത് ശ്രദ്ധിക്കാറില്ല. അപ്പോൾ നമ്മുടെ വൃക്കയുടെ പ്രവർത്തനം ശരിയാണോ അല്ലയോ എന്ന് എങ്ങനെയാണ് നമ്മുടെ ശരീരം നമ്മളോട് പറയുന്നത് എന്നാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ മൂത്രം ഒഴിക്കുന്ന സമയത്ത് മൂത്രത്തിൽ പത കാണുക എന്നുള്ളതാണ്.

നമ്മളിപ്പോൾ ശ്രദ്ധിച്ചു കഴിഞ്ഞാലും അത് നോർമൽ ആയിട്ട് അളവിൽ നിന്നും കൂടുതലായി പത വരുകയാണ് എന്ന് ഉണ്ടെങ്കിൽ അതിലെ ഒരുപാട് പ്രോട്ടീൻസ് പോകുന്നുണ്ട്. പ്രോട്ടീൻ ഒരുപാട് മൂത്രത്തിലൂടെ പോകുന്നുണ്ടെങ്കിൽ പത അനുഭവപ്പെടും. അപ്പോൾ അങ്ങനെ ഉള്ള ആളുകൾ ഒന്ന് ശ്രദ്ധിക്കണം. രണ്ടാമത്തേത് ആയിട്ടുള്ള കാര്യം ശരീരം മൊത്തം നീര് അനുഭവപ്പെടുക. അതായത് മെയിൻ ആയിട്ട് നമ്മുടെ മുഖത്താണ്. പ്രധാനമായും നമ്മുടെ കണ്ണിനു താഴെ നീര് വരുന്ന ഒരു കാര്യമാണ്. അപ്പോൾ നമ്മൾ ശ്രദ്ധിച്ചാൽ മനസ്സിലാകും നമ്മുടെ ശരീരത്തിൽ നമ്മൾ വെള്ളം എത്രത്തോളം കുടിക്കുന്നു.

അത് മൂത്രത്തിലൂടെ എത്രത്തോളം പോകുന്നു. അത് നമ്മൾ നോക്കേണ്ടതാണ്. അപ്പോൾ രണ്ടാമതായി ഇതുപോലെ തന്നെ നമ്മുടെ കാലിൻറെ ആംഗിൾ ഏരിയകളിൽ ഫ്ലൂയിഡ് കറക്റ്റ് ആവുക എന്നുള്ളതാണ്. അപ്പോൾ സാധാരണ നമ്മൾ വെരിക്കോസ് റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷനിൽ കാലിന് നീര് വരുന്നത് പറയാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.