അരി ഗോതമ്പ് ഓട്സ് ഇതിൽ ഏതാണ് ഏറ്റവും നല്ലത് ഈ അരി കഴിക്കുന്നവർ സൂക്ഷിക്കുക

ഈ ഓട്സ് കഴിക്കുന്നത് കൊണ്ട് നമുക്ക് പ്രത്യേകിച്ച് ആരോഗ്യത്തിന് മെച്ചം ഉണ്ടാവുകയില്ല. അതിനുപകരം രോഗങ്ങളും ദോഷങ്ങളും മാത്രമാണ് കൂടുതലായിട്ട് ഉണ്ടാകാറുള്ളത്. എല്ലാവരും ഓട്സിനെ പൊക്കി പൊക്കി മുകളിൽ വച്ചിരിക്കുകയാണ്. ഓട്സ് വളരെ നല്ലതാണ്. ഷുഗറിന് നല്ലതാണ്. വണ്ണം കുറയ്ക്കാൻ നല്ലതാണ്. എത്ര പേരാണ് എന്ന് അറിയുമോ ഓട്സ് കഴിക്കുന്നത്? അതുപോലെ തന്നെ ഷുഗറിന് നല്ലതാണ് എന്നുള്ള രീതിയിലുള്ള ഭയങ്കരം ആയിട്ടുള്ള കാര്യങ്ങൾ ആണ് ഓൾഡ്സിനെ കുറിച്ച് പറയുന്നത്. സാധാരണ ഗോതമ്പ് കഴിച്ചാൽ നമുക്ക് ഈ ഒരു രീതിയിലുള്ള പ്രശ്നങ്ങൾ തന്നെ ഉണ്ടാകും.

അത് അല്ലാതെ വളരെ നല്ലതാണ് ഗോതമ്പ് എന്നുള്ളത് പറഞ്ഞു പോകേണ്ട ആവശ്യം ഒന്നും ഇല്ല. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും ഉള്ള ഒരു സംശയമാണ്. അതായത് ഏത്‌ അരിയാണ് നല്ലത് അല്ലെങ്കിൽ ഗോതമ്പാണോ നല്ലത് അല്ലെങ്കിൽ പച്ചരി ആണോ നല്ലത്? അല്ലെങ്കിൽ റാഗി ആണോ നല്ലത് ചോളം ആണോ? ഇങ്ങനെ പല രീതിയിലുള്ള ഭക്ഷണങ്ങൾ പലരും പറയാറുണ്ട്. സോഷ്യൽമീഡിയയിലും വാട്സ്ആപ്പിലും ഒക്കെ നിരന്തരമായി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. അപ്പോൾ ആകെ കൺഫ്യൂഷൻ ആണ് എല്ലാവർക്കും.

ഒത്തിരി ആളുകൾ മെസ്സേജ് അയച്ച് ചോദിക്കാറുണ്ട് ഏതാണ് ശരിക്കും കഴിക്കേണ്ടത്? ഏതാണ് വളരെ നല്ലത് എന്ന് ചോദിക്കാറുണ്ട്. അപ്പോൾ അതുമായി ബന്ധപ്പെട്ട സംശയം ക്ലിയർ ചെയ്യാനുള്ള വീഡിയോ ആണിത്. അപ്പോൾ ഇത് നമ്മൾ മനസ്സിലാക്കേണ്ടത് ഏതു നല്ലത് ഏത് മോശമെന്ന് പറയുന്നതിനെക്കാളും ഏത് കണ്ടീഷനിൽ ഏത് എടുക്കണം എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.