ഗർഭിണി ആയിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ അമ്മയാവാൻ പോകുന്നവർ ശ്രദ്ധിക്കുക

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ ഒരു കാലഘട്ടമാണ് അവളുടെ ഗർഭകാലം എന്ന് പറയുന്നത്. ഈ സമയത്ത് പലപ്പോഴും ഇന്നത്തെ പെൺകുട്ടികൾ വളരെയധികം ഭയത്തോട് കൂടിയാണ് കാണാറുള്ളത്. ഇതിനെ കുറിച്ച് പറയുമ്പോൾ ആദ്യമായിട്ട് പറയാനുള്ളത് ഗർഭധാരണം എന്ന് പറയുന്നത്. അത് ഒരു നോർമൽ ആയി നടക്കുന്ന ഒന്നാണ്. അതിൽ ഒരുപാട് ഭയം വരേണ്ട ആവശ്യം ഒന്നും ഇല്ല. അത് വളരെ നമുക്ക് ആസ്വാദ്യകരമായി തീരും അതിനെ വളരെ സൂക്ഷ്മമായി നമ്മൾ ശ്രദ്ധിച്ചു മുന്നോട്ടുപോവുകയാണെങ്കിൽ. വളരെ സന്തോഷകരമായ ഒരു കാലഘട്ടം ആക്കി മാറ്റുവാൻ സാധിക്കും.

ഗർഭകാലത്തിലെ ആദ്യത്തെ മൂന്നുമാസം നമ്മൾ പ്രഗ്നന്സി ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആയോന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്? ഗർഭം പ്ലാൻ ചെയ്യുമ്പോൾ തന്നെ നമ്മൾ ഡോക്ടറെ കണ്ടിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഫോളിക് ആസിഡ് എന്ന് പറയുന്ന ടാബ്ലെറ്റ് കുട്ടികൾക്ക് പ്രഗ്നൻസി ആയതിനുശേഷം യൂറിനറി ട്യൂബ് ഇൻഫെക്ഷൻ വരാതിരിക്കാൻ വേണ്ടി നമ്മൾ പ്രെഗ്നൻസി ആവുന്നതിനു 3 മാസം മുമ്പ് തന്നെ തുടങ്ങാറുണ്ട്. ഫോളിക് ആസിഡ് തുടങ്ങിയിട്ടില്ലാത്ത ആളുകൾ പോസിറ്റീവായ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

ഫോളിക് ആസിഡ് കഴിച്ചു തുടങ്ങിയതിനുശേഷം ഓരോ രണ്ടുമാസം ആകുമ്പോഴാണ് ഫസ്റ്റ് സ്കാൻ ചെയ്യുന്നത്. ഫസ്റ്റ് സ്കാൻ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും മെൻസ്ട്രൽ പ്രോബ്ലം അതുപോലെ തന്നെ ഇറഗുലര് പിരീഡ്സ് ഉള്ള കുട്ടികൾക്ക് നമ്മൾ ഡേറ്റ് കണ്ടുപിടിക്കാൻ വേണ്ടിയും അതുപോലെ തന്നെ ട്യൂബൽ പ്രഗ്നൻസി എന്നൊക്കെ കേട്ടിട്ടുണ്ടാവും. അതൊക്കെ ഗർഭപാത്രത്തിനുള്ളിൽ തന്നെയാണോ ഗർഭം എന്നൊക്കെ ഉറപ്പുവരുത്തുന്നതിനും സിംഗിൾ കുട്ടി തന്നെയാണോ ഇരട്ടകൾ ആണോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയിട്ടാണ് ഈ സ്കാനിൽ നമ്മൾ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ വേണ്ടി മുഴുവനായി കാണുക.