ഒരു ദിവസം കൊണ്ട് നമുക്ക് സുഖപ്പെടുത്താം പൈൽസ് സർജറി കൂടാതെ വീഡിയോ കാണൂ

ഇന്നത്തെ വീഡിയോയിൽ നമുക്ക് ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് പറയുന്നത്. ആ അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. അല്ലെങ്കിൽ മൂലക്കുരു. എത്ര ആളുകൾ ബുദ്ധിമുട്ടുണ്ട് എന്ന് ചോദിച്ചാൽ സാധാരണ 40 ശതമാനം ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഒരവസരത്തിൽ ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാം. പക്ഷേ പലപ്പോഴും പുറത്ത് പറയാനുള്ള മടി കൊണ്ട് ഡോക്ടരുടെ അടുത്രക്ക് ആളുകൾ പലപ്പോഴും പോകാറില്ല. പൈൽസ് ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ മലദ്വാരത്തിലെ കുറിച്ച് മേലെയുള്ള തടിച്ച ഒരുഭാഗം രക്തം നിറഞ്ഞു നിൽക്കുന്ന തടിച്ച ഒരു ഭാഗം പുറത്തേക്ക് വരുന്നതാണ് പൈസൽസ്.

അവിടെ പൊട്ടി രക്തം പോകുവാനും. സാധ്യതയുണ്ട് അപ്പോൾ പൈൽസ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്ന് വച്ചാൽ ഏറ്റവും സാധാരണ കാണുന്നതാണ് മലം പോയി കഴിഞ്ഞതിനുശേഷം ചുവന്ന നിറത്തിൽ രക്തം ഒഴുകി പോവുക എന്നുള്ളതാണ് അതിൽ കൂടുതലായി കാണുന്നത്. അങ്ങനത്തെ ആളുകൾക്ക് രക്ത കുറവ് ഉണ്ടാകും. അതിൻറെ ബാക്കിയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ രണ്ടാമത്തെ പ്രശ്നം കാണുന്നത് ഈ പൈൽസിന് തടിപ്പ്. മലദ്വാരത്തിലൂടെ പുറത്തേക്ക് വരുന്ന ഒരു സംഗതിയാണ് രണ്ടാമത്തേത്. അപ്പോൾ അങ്ങനെ വരുന്ന ആളുകൾ രണ്ട് മൂന്ന് വിധത്തിലുണ്ട്.

അത് തന്നെ ഉള്ളിലേക്ക് പോകും. ചിലപ്പോൾ അത് കൈകൊണ്ട് തള്ളി ഉള്ളിലേക്ക് കയറ്റേണ്ടതായി വരും. ചിലപ്പോൾ ഇങ്ങനെയൊക്കെ ചെയ്താലും ഉള്ളിലേക്ക് പോകാത്ത മുഴുവൻ സമയം അത് പുറത്തേക്കു വരുന്നതും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ആളുകൾക്ക് ഇരിക്കാൻ പറ്റാതെ ആകും. മൂന്നാമത് ഇങ്ങനെ വരുന്നത് കൊണ്ട് ആ ഭാഗങ്ങൾ വൃത്തിയാക്കുവാൻ കുറച്ചു ബുദ്ധിമുട്ട് വരുന്നതുകൊണ്ട് അവിടത്തെ തൊലിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കൊണ്ടും ഉണ്ടാകുന്നു. അപ്പോൾ ഇങ്ങനത്തെ മൂന്നു പ്രധാന ലക്ഷണങ്ങളാണ് പെയിൽസ് കാരണം ആളുകൾക്ക് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.