ഈസി ആയി തടികുറയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

പലപ്പോഴും പല ആളുകളും ചോദിക്കുന്ന ഒരു കാര്യമാണ് തടി കുറയ്ക്കാൻ വേണ്ടി എന്തൊക്കെ മാർഗങ്ങൾ ചെയ്യാം എന്നുള്ളത്. ആദ്യം നമ്മൾ അറിയേണ്ടത് തടി എന്ന് പറയുന്നത് നമ്മുടെ ഒരാളുടെ പൊക്കം അതിനനുസരിച്ചുള്ള വണ്ണം നമുക്ക് ആവശ്യമാണ്. അപ്പോൾ നമ്മൾ തടി കുറയ്ക്കാൻ വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം? ഗൂഗിൾ ചെയ്ത് നോക്കുന്ന സമയത്ത് പല സമയത്തും നാരങ്ങാനീര് രാവിലെ വെറും വയറ്റിൽ കഴിക്കുക.

അല്ലെങ്കിൽ വെറുതെ വെള്ളം കുടിക്കുക എന്നൊക്കെയുള്ള പലപല മെത്തേഡുകളും നമ്മൾ കാണാറുണ്ട്. ഇതിൽ എന്താണ് സത്യം? രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഈ സാധനങ്ങൾ ഒക്കെ കഴിക്കുമ്പോൾ നമ്മുടെ വയർ കുറച്ച് കുറയും. അപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം കുറയ്ക്കാൻ പറ്റും. കഴിക്കുന്ന ഭക്ഷണം കുറച്ചതു കൊണ്ടു മാത്രം തടി കുറയുമോ? പല ആളുകളും ചോറ് കഴിക്കുന്നത് പലപ്പോഴും ഒഴിവാക്കാറുണ്ട്.

പക്ഷേ അതിനുപകരം ഒരുപാട് കറികൾ കഴിക്കും. പച്ചക്കറികൾ കഴിക്കുന്നതിന് പകരമായി കറികൾ കൂട്ടും. പച്ചക്കറികൾ കഴിക്കണം എന്ന് പറഞ്ഞ് അതിനു പകരം കറികൾ ആണ് കൂടുതൽ കഴിക്കുന്നത്. പക്ഷേ കറികളിൽ നമ്മൾ കാണാത്ത ഒരു സംഭവമുണ്ട്. തേങ്ങ ഒരുപാട് തടി കൂടുന്നതാണ്. ചോറ് മാറ്റിവെച്ചാലും ബാക്കിയുള്ള സാധനങ്ങൾ നമ്മൾ കഴിക്കുമ്പോൾ അതും തടി കൂട്ടാനുള്ള ഒരു കാരണമാണ്. അപ്പോൾ നമുക്ക് ദിവസം ആവശ്യമുള്ള 1800 കാലറിസ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.