കൊളസ്ട്രോൾ ഹാർട്ട് അറ്റാക്കിന് കാരണമാകുമോ ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനായ ഹൃദ്രോഗ വിദഗ്ധൻ പറയുന്നത് കേൾക്കൂ

ഇന്ന് പ്രധാനമായും ഹൃദ്രോഗത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഹൃദ്രോഗം വളരെ പ്രധാനപ്പെട്ട ഒരു രോഗമാണ് എന്ന് എല്ലാവർക്കുമറിയാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. പലതരം ഹൃദ്രോഗങ്ങൾ ഉണ്ട് എങ്കിലും പ്രധാനമായും കുറച്ചു ഹൃദ്രോഗങ്ങൾ ആണ് മരണത്തിന് കാരണമാകുന്നത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ കൊറോണറി രക്തക്കുഴലുകൾ അടയുമ്പോൾ ആണ് കോറോണറി രോഗമുണ്ടാകുന്നത്. ഇത്‌ തടയുമ്പോൾ ആണ് പലപ്പോഴും നമ്മൾ ബ്ലോക്ക് എന്ന് പറയുന്നത്. ഇത് ഒരു ദിവസം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല.

പലപ്പോഴും എത്രയോ വർഷങ്ങളായി ഈ കൊറോണറി രക്തം വരുമ്പോൾ ചുരുങ്ങി വരുകയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയതായി ഒരു രക്തക്കട്ട ഉണ്ടാവുകയും രക്തഓട്ടം നിന്നു പോവുകയും ഹൃദയത്തിൻറെ താളമേ കുറയുകയും കൂടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാക്കാൻ പല കാരണങ്ങളുമുണ്ട്. പ്രധാനമായും ഉണ്ടാകുന്നത് രക്തസമ്മർദ്ദം, പ്രമേഹരോഗം, രക്തത്തിലെ കൊഴുപ്പ് അമിതമായി വർധിക്കുക പിന്നെ പുകവലി എന്നിവയൊക്കെയാണ്.

അതിൽ നമുക്ക് ഒഴിവാക്കാവുന്ന ആഹാരം രീതി മാറ്റം വരുത്തുക, വ്യായാമക്കുറവ് ഭക്ഷണത്തിലുള്ള ചില വ്യത്യാസം, ആഹാരത്തിൽ വരുന്ന ചില വ്യതിയാനം, നല്ല തരം ആഹാരങ്ങൾ കഴിക്കാതിരിക്കുകയും ഹൃദ്രോഗ വരുന്നതിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്ന അങ്ങനെയൊക്കെ വരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ബ്ലഡ് പ്രഷർ അല്ലെങ്കിൽ രക്തസമ്മർദ്ദം പ്രമേഹം മുതലായവയ കൂടി എന്നൊക്കെ നമ്മൾ പലപ്പോഴും അറിഞ്ഞിട്ടുണ്ട്. പ്രധാനമായും ഇവിടെ സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ ഹൃദ്രോഗം കൊളസ്ട്രോൾ വർദ്ധിക്കുന്ന മൂലം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.