നെഞ്ചിരിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ പ്രധാന കാരണം ഇതാണ് ശ്രദ്ധിക്കൂ

ജീവിതത്തിലൊരിക്കലെങ്കിലും നെഞ്ചിരിച്ചിൽ അനുഭവപ്പെട്ടിട്ട് ഇല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്താണ് നെഞ്ചിരിച്ചിൽ? അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെയ്ക്കാൻ പോകുന്നത്. നെഞ്ചരിച്ചിൽ എന്ന് പറയുന്നത് ഒരു രോഗലക്ഷണമാണ്. സാധാരണ ദാഹനത്തിന് ആവശ്യമായിട്ടുള്ള അന്നനാളത്തിലേക്ക് തികട്ടി കയറി വരുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് നെഞ്ചിരിച്ചിൽ എന്ന് പറയുന്നത്. നെഞ്ചരിച്ചിൽ കൂടെ പൊതുവേ പുളിച്ചുതികട്ടലും ആളുകൾ കുനിയുമ്പോഴും കിടക്കുമ്പോഴും ഇതിലധികം ആവാനുള്ള സാധ്യതയുണ്ട്.

ഏതൊക്കെയാണ് നെഞ്ചിരിച്ചിൽ എന്ന പ്രശ്നത്തിന് സിംടോംസ്? പൊതുവേ വലിയ മേജർ ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്നുള്ള അസുഖം ആണെങ്കിലും പലപ്പോഴും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖമാണ്. മിക്കപ്പോഴും മരുന്നുകൾ കഴിച്ച് കഴിയുമ്പോൾ താൽക്കാലികമായി ഒരു നെഞ്ചരിച്ചിnu ഒരു ആശ്വാസം അനുഭവപ്പെടാം. എങ്കിലും മരുന്ന് കഴിച്ചു കഴിയുമ്പോൾ അത് വീണ്ടും തിരിച്ചു വരും.

അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സാധാരണ നമ്മുടെ അന്നനാളവും ഭക്ഷണം പോകുന്ന ഭാഗം ഒരു പോലെയാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവ് തുറക്കുകയും അത് താഴോട്ട് ഇറങ്ങുകയും ഈ വാൽവ് അടയുകയും വേണം. ചിലർക്ക് ആ വാല്വ് ലൂസ് ആയി കഴിയുമ്പോൾ വയറ്റിലുണ്ടാകുന്ന ആസിഡ് മുകളിലേക്ക് തികട്ടി വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.