വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ഹാർട്ട് അറ്റാക്ക് ഒരിക്കലും വരില്ല ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി

നമ്മുടെ ഇടയിൽ ഇപ്പോൾ ഒരുപാട് ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ കൂടി വരുന്നുണ്ട്. അല്ലേ? നമുക്കറിയാം. ലോകത്തിൽതന്നെ മരണകാരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഒരു അസുഖം തന്നെയാണ് ഹാർട്ടറ്റാക്ക്. നമ്മൾ അമേരിക്കയിൽ പറയുകയാണെങ്കിൽ അഞ്ചിൽ ഒരാൾക്ക് അറ്റാക്ക് വരുന്നതിൽതന്നെ അഞ്ചിൽ ഒരാൾക്ക് സൈലൻറ് ആണ് വരുന്നത്. അങ്ങനെയൊക്കെ പല പല കണക്കുകളുണ്ട്. ഏകദേശം 40 സെക്കൻഡിൽ ഒരാൾ മരിക്കുന്നു എന്ന് വരെ നമ്മുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം വളരെ ചെറിയ പ്രായത്തിൽ അതായത് 20 വയസ്സുള്ള ഒരാൾക്ക് അറ്റാക്ക് വന്നത് ആയിട്ട് നമ്മൾ വായിക്കുകയുണ്ടായി.

അപ്പോൾ പ്രശ്നം എപ്പോൾ മുതൽ വരും എന്നൊക്കെ പല ആളുകൾക്ക് സംശയങ്ങൾ ഉണ്ട്. സത്യം പറയുകയാണെങ്കിൽ നമ്മൾ ജനിച്ചത്തു മുതൽ തന്നെ ജനിതകമായ തകരാറുകൾ അപ്പോൾ തന്നെ കണ്ടു തുടങ്ങും. ഇത് കുറച്ചു വലുതാകുമ്പോൾ ആയിരിക്കും മറ്റ് വലിയ തകരാറുകൾ കണ്ടുപിടിക്കുന്നത്. ഇതൊന്നുമില്ലാതെ തന്നെ നോർമൽ ആയിട്ടുള്ള ഹാർട്ട് അറ്റാക്ക് ആണെങ്കിലും യാതൊരു പ്രശ്നവുമില്ലാതെ പോയി കഴിഞ്ഞാലും ഒരു പ്രായം എത്തുന്നതോടെ കൂടി നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഉണ്ട്. അതായത് വീട്ടിൽ ഇരിക്കുന്ന സമയത്ത് വീട്ടിലെ ആഹാരങ്ങൾ നമ്മൾ കഴിച്ചിരിക്കും.

15 വയസ്സായി പുറത്തുപോയി സ്വയംപര്യാപ്തത നേടുന്ന സമയത്ത് നമ്മൾ ഏറ്റവുമധികം പോയി കഴിക്കുന്ന വസ്തുക്കളുണ്ട്. ബർഗർ, പിസ്സ എന്നൊക്കെ പറയുന്നത്. ബർഗർ പിസ്സ എന്നിവയിലേക്ക് ഒന്നും പോകേണ്ട. നമ്മൾ വീട്ടിലുണ്ടാക്കുന്ന ഉണ്ണിയപ്പം ഉണ്ട്. നമ്മുടെ എണ്ണയിൽ പൊരിച്ചെടുക്കുന്ന നാലുമണി പലഹാരങ്ങൾ ഉണ്ട്. വീട്ടിൽ സ്നേഹത്തോടുകൂടി അമ്മയും എല്ലാവരുംകൂടി തരുന്ന പഞ്ചസാര ഒക്കെ ഇട്ട അങ്ങനെയുള്ള പലഹാരങ്ങൾ അച്ചപ്പം പോലെയുള്ളതെല്ലാം എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ അത് നമ്മുടെ ദിനചരിത തന്നെ ബാധിക്കുന്നതാണ് എന്ന് എത്ര പേർ ആലോചിക്കുന്നുണ്ട്? കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.