ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഉറപ്പായും വയർ കുറയും കൊഴുപ്പ് കാരണം ചാടിയ വയർ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം

ഇന്ന് നമ്മുടെ വിഡിയോയിൽ പറയാൻ പോകുന്നത് അടിവയറ്റിലെ കൊഴുപ്പ്നെക്കുറിച്ച് ആണ്. അതായത് ബെല്ലി ഫാറ്റ്. അപ്പോൾ ഒത്തിരിയേറെ ആളുകൾ പല രീതിയിൽ വെയിറ്റ് ലോസ്മായി ബന്ധപ്പെട്ട പല മെത്തേഡുകളും ട്രൈ ചെയ്യാറുണ്ട്. പക്ഷേ കവിൾ നെഞ്ച് എന്നീ ഭാഗങ്ങളിലെല്ലാം ഫാറ്റ് നന്നായി കുറയും. പക്ഷേ വയറിൻറെ ഭാഗത്ത് മാത്രം കുറയില്ല. കാരണം എന്താണെന്ന് വെച്ചാൽ അതിന് പല കാരണങ്ങളുണ്ട്. ബെല്ലി ഫാറ്റ് എന്ന് ഉദ്ദേശിക്കുന്നത് പ്രത്യേകിച്ചും വയറിൻറെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്നതിന് പ്രത്യേകത എന്താണ് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.

അതായത് ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന ചെറിയ ഒരു അവസ്ഥയുണ്ട്. അമിതമായ കാലറി മുഖാന്തരം അല്ലെങ്കിൽ ഹോർമോണൽ ചെയ്ഞ്ച് ഉണ്ടാവുന്നതിന്റെ ഭാഗമായിട്ടും അതുപോലെ തന്നെ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലവും ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകും. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറഞ്ഞാൽ ശരീരത്തിൽ ഇൻസുലിൻ അളവ് എത്രത്തോളം കൂടിയാലും ഗ്ലൂക്കോസിനെ സെൽസിലേക്ക് എത്തിക്കുവാൻ ആയിട്ടുള്ള റിസപ്റ്റർ അതായത് ഒരു സെൽ തുറന്നെങ്കിൽ മാത്രമേ ഗ്ലൂക്കോസ്ന് അതിനുള്ളിലേക്ക് കയറുന്നത്.

അപ്പോൾ നമ്മൾ എത്ര ഇൻസുലിൻ കൂടി എന്ന് പറഞ്ഞാലും ആ സെൽ തുറക്കാതെ വരുന്ന ഒരു കണ്ടീഷൻ ആണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അതായത് ഇൻസുലിൻ എത്ര വന്നാലും അത് ഓപ്പൺ ആവില്ല. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് സ്ത്രീകളിൽ ഓവറിൽ സിസ്റ്റുകളും മറ്റും ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.