നേരത്തെ തിരിച്ചറിയാം മലാശയ ക്യാൻസർ അതും ഈ ലക്ഷണങ്ങളിലൂടെ പുതിയ ഇൻഫർമേഷൻ

ആമാശയ ക്യാൻസർ എന്നാൽ എന്താണ്? നമ്മുടെ ദഹനവ്യവസ്ഥയിലെ ഏറ്റവും അവസാനത്തെ ഭാഗമാണ് വൻകുടൽ. പിന്നെ മലാശയം. ഈ വൻകുടൽ മറ്റ് മലാശയത്തിൽ വരുന്ന ക്യാൻസറുകൾ ആണ്. ക്യാൻസർ എന്ന് പറയുന്നത് നമ്മുടെ ലോകത്തിലെ ടോപ് ഫൈവ് കാൻസറുകളിൽ മൂന്നാമത്തെ ക്യാൻസർ ആണ്. ക്യാൻസർ എന്ന് പറയുന്നത് പ്രത്യേകിച്ച് കേരളത്തിൽ ഇതിൻറെ എണ്ണം വളരെയധികം കൂടിവരികയാണ്. മലാശയ ക്യാൻസറിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ജന്മനാൾ മുതൽ തന്നെ ചിലർക്ക് ക്യാൻസർ വരാനുള്ള ചാൻസ് ഉണ്ട്. ചിലർക്ക് ഫാമിലിയിൽ മലാശയ ക്യാൻസർ കാണാറുണ്ട്.

അച്ഛനും അമ്മയ്ക്കും അങ്കിളിനു അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ക്യാൻസർ ഉണ്ടെങ്കിൽ നമുക്ക് വരാൻ സാധ്യതയുണ്ട്. കൂടാതെ അമിതവണ്ണമുള്ള ആളുകൾക്കും മലാശയ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്. മലാശയ ക്യാൻസർ മാത്രമല്ല ഏതൊരു ക്യാൻസർ വരാൻ സാധ്യതയുണ്ട്. കൂടാതെ പുകവലി ഉള്ള ആളുകൾക്കും ഒരുപാട് കൊഴുപ്പ് ഉള്ള ആളുകൾക്കും മലാശയ കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. ഇതിൻറെ സിംപ്റ്റംസ് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മലത്തിൽ കൂടി ബ്ലഡ് പോകുന്നത് ഇതിൻറെ ഒരു ലക്ഷണമാണ്. അതാണ് ഏറ്റവും പ്രധാനമായി കാണപ്പെടുന്നത്.

അതല്ലാതെ മലബന്ധം വയറ്റിൽ നിന്നും പോകുവാൻ ഉള്ള ബുദ്ധിമുട്ട്, എല്ലാദിവസവും വൈകി പോകുക, തീർത്തും പോകാതിരിക്കുക, ബ്ലീഡിങ്ങും കോൺസ്റ്റിപ്പേഷൻ രണ്ടും കൂടെ ഉണ്ടെങ്കിൽ മലാശയ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതല്ലാതെ വയറ്റിൽ നിന്ന് കൂടുതൽ പ്രാവശ്യം പോകുന്നു. മുഴുവനായി പോകാതെ ഉള്ള തോന്നൽ ഇങ്ങനെ ഒരോരുത്തർക്കും പല ലക്ഷണങ്ങൾ കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.