ഈ രോഗം ഇനി നിങ്ങൾക്ക് അപ്പാടെ മാറ്റി എടുക്കാം പൈൽസിന്റെ രോഗലക്ഷണങ്ങളും ചികിത്സയും

ഇന്ന് സംസാരിക്കുന്നത് പൈൽസ് എന്ന പറയുന്ന രോഗത്തെ കുറിച്ചാണ്. അതുപോലെ തന്നെ അതിൻറെ രോഗലക്ഷണങ്ങളെ കുറിച്ചും. മലയാളികൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും അതുപോലെ തന്നെ ദുർവ്യാഖ്യാനം ചെയ്യപെടുകയും ചെയ്യുന്ന ഒരു രോഗവും രോഗ ലക്ഷണവും ആണ് ഇന്ന് പറയുന്നത്. മലയാളത്തിൽ ഇതിന് മൂലക്കുരു അല്ലെങ്കിൽ മറ്റു പേരുകളിൽ അറിയപ്പെടുന്നു. മലദ്വാരമായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കൊണ്ട് ഒത്തിരി പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്.

മലദ്വാരവും മലാശയയുമായി ബന്ധപ്പെട്ട പല ഗൗരവം ആയിട്ടുള്ള അസുഖങ്ങൾ കൃത്യമായി ചികിത്സ ലഭിക്കാതെ വളരെനേരം വലിയതായി കണ്ടുപിടിക്കുകയും തെറ്റായ വിധി നിർണ്ണയങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്ന അവസ്ഥ നമ്മൾ സ്ഥിരമായി കാണാറുണ്ട്. എന്താണ് പൈൽസ്? മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ് എന്ന് പറയുന്നത്. ഇത് നോർമലായി ഉള്ള ഒരു പ്രതിഭാസമാണ്. ഇതിനെ സാധാരണഗതിയിൽ മലദ്വാരത്തിന് അടിഭാഗത്ത്ന് വേണ്ടിയിട്ടാണ് ഇത് ഉപകാരപ്പെടുന്നത്. അടിയന്തരമായ വളർച്ചയാണ് രോഗലക്ഷണവും രോഗവും.

രോഗ ലക്ഷണമായി മാറ്റി എടുക്കുന്നത് ക്സ്ട്രാ ഹെമറോയ്ഡ്. സാധാരണയായി രോഗിക്ക് വേദന ഉണ്ടാക്കുക, ബ്ലീഡിങ് ഉണ്ടാകുക, മലദ്വാരത്തിൽ തടിപ്പ് ഉണ്ടാകുക, ചൊറിച്ചിൽ അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇൻട്ര ഹെമറോയ്ഡ് സാധാരണ അത് ബ്ലീഡിങ് ആയിട്ടാണ് കാണുന്നത്. ബ്ലീഡിങ്ങാണ് ലക്ഷണങ്ങളായി വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.