ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ സുഖമായ ഉറക്കം ലഭിക്കുവാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

ഇന്ന് ഉറക്കക്കുറവ്നെ കുറിച്ച് സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഉറക്കക്കുറവ് ഒരു വളരെ കോമൺ ആയിട്ടുള്ള പ്രശ്നമാണ്. പലപ്പോഴും പലരും ഉറക്കക്കുറവ് ഒരു അസുഖം അല്ലെങ്കിൽ അതൊരു പ്രശ്നമായി ഡോക്ടറെ കാണിക്കാൻ വരാറില്ല. എന്നാൽ അതൊരു ബുദ്ധിമുട്ടാണ് എന്ന് തിരിച്ചറിയുന്നില്ല. നമ്മൾ എല്ലാവരും നന്നായി മനസ്സിലാക്കണം അത്. അതിനു വേണ്ടിയുള്ള ട്രീറ്റ്മെൻറ് കാര്യങ്ങളും ആവശ്യമുണ്ടോ എന്ന് നമ്മൾ തിരിച്ചറിയണം. അത് വളരെ അത്യാവശ്യമാണ്. കാരണം ഉറക്കക്കുറവിന്റെ ബുദ്ധിമുട്ട് മറ്റു പല പ്രശ്നങ്ങൾളുടെയും ലക്ഷണങ്ങൾ ആയിരിക്കും.

ഉറക്കക്കുറവ് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ഒന്നാമതായി നമ്മൾ രോഗിക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞ് ഉറങ്ങിയില്ല എന്നുള്ള ഒരു അനുഭവം ആയിരിക്കും ഉണ്ടായിരിക്കുന്നത്. കാണുന്നവർക്ക് തോന്നും അവർ നന്നായി ഇറങ്ങിയിട്ടുണ്ട് എന്ന്. ആവശ്യമില്ലാതെ ഉറക്കക്കുറവ് എന്നുള്ളത് പറയുകയാണ് എന്ന് പറയും. ഇതിൽ ഉള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മുടെ മനസ്സ് ഉറങ്ങാത്ത പ്രശ്നമാണ്. കാണുമ്പോൾ പുറമേക്ക് ശരീരം ഉറങ്ങുന്നു.

എന്നാലും മനസ്സ് ഉറങ്ങാത്ത ഒരു അവസ്ഥ വരും. അതിന് ഉറക്കമില്ലാത്ത അവസ്ഥ എന്ന് തന്നെ നമുക്ക് പറയാം. ഉറക്കമില്ലായ്മയ്ക്ക് മെഡിക്കൽ ആയിട്ട് പല കാരണങ്ങളുമുണ്ട്. സൈക്കോളജിയിൽ മറ്റു പല കാരണങ്ങളുണ്ട്. ഇന്നത്തെ സംസാരത്തിൽ പറയാൻ പോകുന്നത് മെഡിക്കൽ കാരണങ്ങളെപ്പറ്റി അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.