ബ്രെസ്റ്റ് ക്യാൻസർ സ്തനാർബുദം എങ്ങനെ ചികിൽസിച്ചു സുഖപ്പെടുത്താം ഇതാ എളുപ്പ വഴി

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം സ്തനാർബുദത്തെ കുറിച്ചാണ്. കേരളത്തിൽ എത്ര മാത്രം സീരിയസ് ആയിട്ടുള്ള പ്രോബ്ലം ആണ് എന്നുള്ളതും നമുക്ക് അറിയാം. അത് എന്തുകൊണ്ടാണ് ഇങ്ങനെ ആയി മാറുന്നത്? ഈയിടെയായി കേരളത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒരു ടൈപ്പ് ഓഫ് കാൻസർ ആണ് സ്തനാർബുദം അല്ലെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്. ഇതിന് കാരണങ്ങൾ നമ്മൾ അന്വേഷിച്ച് ചെയ്യുകയാണെങ്കിൽ പലപ്പോഴും നമ്മുടെ ജീവന്റെ ഭാഗമായിട്ടുള്ള റിസ്ക ആണ്.

അതേ വലിയൊരു ഫാക്ടർ തന്നെയാണ്. പക്ഷേ അങ്ങനെയാണെങ്കിൽ ഇത് മുൻ കാലത്തും ഈ കാൻസർ ഉണ്ടാവേണ്ടതല്ലേ എന്ന് തിരിച്ചൊരു ക്വസ്റ്റ്യൻ വരുന്നു. അപ്പോൾ അതിൻറെ ഉത്തരം അന്വേഷിച്ചു പോകുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിട്ടുള്ള ഒരു ക്യാൻസർ ആണ് ഈ സ്ഥാനാർ‍ഭുതം എന്ന് പറയുന്നത്.

നമ്മുടെ ജീവിതചര്യ എന്ന് പറയുമ്പോൾ നമ്മുടെ ഭക്ഷണക്രമവും വ്യായാമമുറകളും എല്ലാം ഇതിൻറെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് നമ്മൾ ഒരുപാട് ഫാസ്റ്റ് ഫുഡ് കഴിക്കുന്നുണ്ട്. ഒരുപാട് ചിക്കൻ കഴിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.