കൊളസ്ട്രോൾ വരാനുള്ള കാരണം ഇത്‌ മാത്രം അല്ല ഞാനറിഞ്ഞ യാഥാർത്ഥ്യം ഇതാണ്

ഈ മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വിവരം എനിക്ക് ലഭിചു. ആ ഒരു പുതിയ അറിവ് നിങ്ങളോട് പങ്കുവയ്ക്കുന്നതിന് ആണ് ഈ പോസ്റ്റ് ഇടുന്നത്. എൻറെ റേഡിയോ 91.2 ൽ ഇൻറർവ്യൂവിനായി കാനഡയിൽ വർക്ക് ചെയ്യുന്ന ഹോമിയോപ്പതി ഡിപ്പാർട്ട്മെൻറ് കാർഡിയോളജിയിലേ ഒരു പെണ്ണിനെ ഇൻറർവ്യൂ ചെയ്യുകയുണ്ടായി. അതോടൊപ്പം തന്നെ കൊല്ലത്ത് വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ശെൽവരാജ് എന്ന് പറയുന്ന എൻറെ സുഹൃത്ത് കൂടിയായ അദ്ദേഹത്തോടും വളരെ വിശദമായി സംസാരിച്ച ചില സത്യങ്ങൾ നിങ്ങളുമായി പറയുന്നതിനു വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.

കൊളസ്ട്രോളിന് എല്ലാവർക്കും ചെയ്യുന്ന ഒരു കാര്യമാണ് എല്ലാദിവസവും അതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നത്. അതിനു വേണ്ടി മരുന്നു കഴിക്കുന്നത് ധാരാളമുണ്ട്. മരുന്നു കഴിക്കുന്നത് ഓർക്കുക. അവരുടെ ഹാർട്ട്, മസിൽ, ഫൈബർസിന് അടക്കം ഒരു ഇത് സംഭവിക്കും എന്നും ഒക്കെ അതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ കൊളസ്ട്രോളിനെ സംബന്ധിച്ച കൊളസ്ട്രോൾ കുറയാൻ വേണ്ടി സാധാരണ എല്ലാവരും ബീഫ്, മട്ടൻ, മുട്ട തുടങ്ങിയവ ഒഴിവാക്കണം എന്ന് ഡോക്ടർമാർ പറയാറുണ്ട്.

യഥാർത്ഥത്തിൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഏറ്റവും ഉൽപാദിപ്പിക്കപ്പെടുന്നത് നമ്മുടെ ലിവറിൽ ആണ് ഉൽപാദിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലെ ബ്ലഡ് സ്വാഭാവികമായി വർധിപ്പിക്കുമ്പോൾ അതിനെ നിയന്ത്രിക്കുവാൻ ഉണ്ടാകുന്നതാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.