യൂറിക്കാസിഡ് പെട്ടെന്ന് കുറയ്ക്കാം ഇത് മാത്രം ചെയ്താൽ മതി

ഇന്ന് നമ്മുടെ ഇവിടെ ഡിസ്‌കസ് ചെയ്യുവാൻ പോകുന്നത് യൂറിക്കാസിഡ് എന്ന് പറഞ്ഞ ഒരു വിഷയത്തെക്കുറിച്ചാണ്. ഭൂരിഭാഗം ആളുകൾക്ക് ഉള്ള ഒരു കൺഫ്യൂഷൻ ആണ് ഇത്. കാരണം നോർമൽ റേഞ്ച് വരുമ്പോൾ എത്രയാണ്? 7.2 ആണ്. 3.4 മുതൽ 7.2 വരെയാണ് നോർമൽ റേഞ്ച്. അപ്പോൾ കുഴപ്പമില്ല. കാരണം 7 അല്ലെങ്കിൽ 6.1 ഇന്തൊക്കെ പറഞ്ഞാലും കുഴപ്പമില്ല എന്നുള്ളതാണ്. ഒരു തെറ്റിദ്ധാരണ മനസ്സിലാക്കിയത് എന്താണെന്ന് വെച്ചാൽ 6 ശ്രദ്ധിച്ചില്ല എങ്കിൽ അത് പെട്ടെന്ന് തന്നെ യൂറിക്കാസിഡ് മാക്സിമം റേഞ്ച് ക്രോസ് ആയി പോകും.

യൂറിക്കാസിഡ് എന്ന് പറയുന്നത് നിസാരം ആയിട്ട് നമ്മൾ ഒരു കാലിൻറെ ജോയിൻസിൽ വരുന്ന വേദനയും ബുദ്ധിമുട്ടും മാത്രമല്ല. ഇതിലെ വിഷയം യൂറിക്കാസിഡ് കൂടുന്നതനുസരിച്ച് ഹാർട്ടിന് പ്രശ്നമുണ്ടാക്കുന്നു. കൂടുന്നതനുസരിച്ച് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നു. യൂറിക്കാസിഡ് സെല്ലുകൾ ബ്ലഡിനുള്ളിലെ വെസ്സലുകളെ ഡാമേജ് ഉണ്ടായി സ്റ്റോക്ക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

അതുകൊണ്ട് യൂറിക്കാസിഡ് എന്ന് പറയുന്നത് വെറും ജോയിൻസിൽ ഉള്ള വേദന എന്ന് മാത്രം വിചാരിക്കരുത്. എന്തുകൊണ്ടാണ് അബുദാബി, ഷാർജ, യുഎഇ ഭാഗങ്ങളിലുള്ള ആളുകൾക്ക് കൂടുതൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ വരുന്നത്? എന്തുകൊണ്ടാണ് നാട്ടിലുള്ള ആളുകൾക്ക് അത്രയ്ക്ക് ബുദ്ധിമുട്ട് വരാത്തത്? കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.