നിങ്ങളുടെ മുഖത്തെ രോമവളർച്ച നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടോ പൂർണ്ണമായി മാറ്റിയെടുക്കാം

സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ് സ്ത്രീകളിലെ താടിമീശ തുടങ്ങിയവ. കൂടുതൽ ആയിട്ടുള്ള രോമവളർച്ചയും ഇതിനുള്ള കാരണങ്ങളെക്കുറിച്ചും ഇതിന്റെ പരിഹാരങ്ങളെ കുറിച്ചുമാണ് ഇന്നിവിടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യമായി എന്താണ് അമിത രോമവളർച്ച എന്ന് നോക്കാം. സ്ത്രീകളിൽ പുരുഷന്മാരുടെ പാറ്റേണുകൾ അല്ലെങ്കിൽ പുരുഷന്മാരുടെ രീതിയിൽ രോമവളർച്ച വരുന്നതിനെ അമിത രോമവളർച്ച അഥവാ മറ്റൊരു വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.

സ്ത്രീകളിൽ സാധാരണമായ രോമ വളർച്ച ഉണ്ടാവുക പുരുഷന്മാരുടെ രീതിയിൽ അല്ലെങ്കിൽ പുരുഷന്മാരുടെ പാറ്റേണുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താടിമീശ തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി രോമം ഉണ്ടാവുക എന്നതാണ്. ഈ അമിത രോഗം ഒന്നാമതായി ഇത് പാരമ്പര്യം ആയിട്ട് വരും. അതായത് ചില കുടുംബങ്ങളിൽ പല വ്യക്തികൾക്കും കൂടുതലായി ഉണ്ടാകാം. നമ്മൾ സാധാരണയായി കാണുന്ന ഒരു കാരണം പിസിഒഎസ് എന്ന് പറയുന്ന രോഗാവസ്ഥയുടെ ഭാഗമായിട്ട് വരുന്ന അമിത രോമവളർച്ച ആണ്.

നമ്മുടെ ശരീരത്തിൽ അഡ്രിനൽ ഗ്രന്ഥിയുടെ ഭാഗമായിട്ടും രോമവളർച്ച വരാം. പക്ഷേ അത് വളരെ വിരളമായേ കാണാറുള്ളൂ. പിന്നെ മറ്റു ചില മരുന്നുകളുടെ പാർശ്വഫലമായും അമിത രോമവളർച്ച കാണാറുണ്ട്. പിസിഒഎസ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത് സ്ത്രീകളിലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.