പാമ്പേഴ്സ് ധരിപ്പിക്കുന്ന രക്ഷിതാക്കൾക്ക് ഉള്ള മുന്നറിയിപ്പ് അറിയാതെ പോകരുത്

1985 ന് ശേഷമാണ് കേരളത്തിൽ ഈ വലിയ വില്ലന്റെ വരവ്. പല സ്ത്രീകളോട് നമ്മൾ കുട്ടികളെ ഇത് ഉടുപ്പിക്കല്ലേ എന്ന് പറയുമ്പോൾ അവർ നമ്മളോട് ചോദിക്കുന്ന വളരെ ന്യായമായ ഒരു ചോദ്യമാണ് ഇത് ഇല്ലാതെ എങ്ങനെ യാത്ര ചെയ്യും? ഇതിൽ ഇല്ലാതെ എങ്ങനെ അമ്പലത്തിൽ പോകും? ഇത് ഇല്ലാതെ എങ്ങനെ തീയേറ്ററിൽ പോകും? ഇത് ഇല്ലാതെ എങ്ങനെ ഉത്സവാഘോഷങ്ങളിൽ പോകും? ഇത് ഇല്ലാതെ എങ്ങനെ കല്യാണ പരിപാടികൾക്ക് പോകും? ഇങ്ങനെ പറയുന്നവരോട് ഞാൻ ഒരു ചോദ്യം ഇവരോട് ചോദിക്കാറുണ്ട്. ഈ സ്ത്രീകളോട് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്.

ഇതെല്ലാം ഞാൻ അംഗീകരിച്ചു. പക്ഷേ ഇതിനു മുൻപ് നിങ്ങൾ കുട്ടിയായിരുന്നപ്പോൾ, ഇപ്പോൾ 40 അല്ലെങ്കിൽ 45 വയസ്സിനു താഴെയുള്ള സ്ത്രീകൾ അല്ലെങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ കുട്ടിയായിരുന്നപ്പോൾ നിങ്ങളുടെ അമ്മ ഈ പറഞ്ഞ വസ്തു നിങ്ങളെ ധരിപ്പിച്ചിട്ടാണോ ഈ കാണാവുന്ന സ്ഥലങ്ങൾ മുഴുവൻ യാത്ര ചെയ്തത്? അല്ല. നൂറ് ശതമാനവും അല്ല. അവരുടെ സങ്കൽപ്പത്തിൽ പോലും ഇങ്ങനെ ഒരു അവസ്ഥ അവരുടെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. ഇത് വ്യക്തമായി കേരളത്തിലെ ജനതയ്ക്ക് അറിയാം. ഇത് വന്ന കാലം മാധ്യമങ്ങളുടെ വരവും അവരുടെ പരസ്യവും എല്ലാം കൂടിയാണ് ഇതിലേക്ക് വന്നത്.

ഇത് ഇല്ലെങ്കിൽ കുട്ടി ജനിക്കില്ല, ജീവിക്കില്ല എന്നുള്ള രീതിയിൽ ആയിരുന്നു ഒരു കുട്ടിക്ക് ഉണ്ടാകുന്നത്. കുട്ടിയുടെ മസ്തിഷ്കത്തിലും കോശങ്ങളിലും സംഭവിക്കുന്ന വ്യത്യാസങ്ങൾ ആരെങ്കിലും മനസ്സിലാക്കിയിട്ടാണോ ഇതൊക്കെ കാണിക്കുന്നത്? അല്ല ഒരു കുട്ടിയെ നിങ്ങൾ ഇത് ഉടുപ്പിച്ചാൽ ആ കുട്ടി മലമൂത്രവിസർജനം നടത്തുമ്പോൾ ആ കുട്ടിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.