നിങ്ങൾ മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണോ എങ്കിൽ എളുപ്പ വഴി ഇതാ മുടികൊഴിച്ചിൽ ഇനി പെട്ടെന്ന് തന്നെ തടയാം

ജനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചിലിന്റെ കാരണങ്ങളും അത് എങ്ങനെ തടയാം എന്നുള്ളതുമാണ്. രണ്ട് രീതിയിൽ മുടി കൊഴിച്ചിൽ കാണാം. പെട്ടെന്ന് ഉള്ള കടുപ്പത്തിൽ ഉള്ള മുടി കൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണ ആയിട്ടുള്ള മുടികൊഴിച്ചിൽ.

പെട്ടെന്ന് മുടി കൊഴിച്ചിലിനു കാരണങ്ങൾ പറയുകയാണെങ്കിൽ എന്തെങ്കിലും ട്രീറ്റ്മെന്റിനു ശേഷം കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ശേഷം പെട്ടെന്ന് മുടികൊഴിച്ചിൽ കാണപ്പെടുന്നത്. അതുപോലെതന്നെ രക്തക്കുറവ്. പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണിൽ തകരാറുകൾ മൂലം കടുപ്പത്തിൽ ഉള്ള മുടി കൊഴിച്ചിൽ കാണാറുണ്ട്. ജനിതകമായി ക്രമേണ വരുന്ന മുടികൊഴിച്ചിലിനെയാണ് പറ്റെനിഡ് ഹെയർ ലോസ് എന്ന് പറയുന്നത്. ഹെയർ ലോസ് രണ്ടു രീതിയിലാണ് കാണപ്പെടുന്നത്. സ്ത്രീകളിൽ ഒരുതരത്തിലും. പുരുഷന്മാരിൽ മറ്റൊരു തരത്തിലാണ് കാണപ്പെടുന്നത്.

സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക, നടുഭാഗം എടുക്കുമ്പോൾ അതിനുള്ള വീതി കൂടുക, നെറ്റി കയറുക ഇതൊക്കെയാണ് ലക്ഷണങ്ങളായി വരാറുള്ളത്. പുരുഷന്മാരിൽ സാധാരണ നമ്മൾ പറയുന്നത് കഷണ്ടി ആയിട്ടാണ് കാണുന്നത്. രണ്ടു സൈഡിലും നെറ്റി കയറുക, നടുഭാഗത്ത് മുടിയുടെ കട്ടി കുറയുക ഇതൊക്കെയാണ് പുരുഷന്മാരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.