രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന എട്ട് ശീലങ്ങൾ ഇതാണ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

കോവിഡിന്റെ കാലഘട്ടത്തിലാണ് നമ്മൾ എന്നും ജീവിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ വേണ്ടി നമ്മൾ എല്ലാവരും ശ്രേമിക്കുന്നുണ്ട്. അതുപോലെ തന്നെ 20 സെക്കൻഡ് ഉപയോഗിച്ച് നമ്മൾ കൈകൾ കഴുകുന്നുണ്ട്. അതുപോലെ തന്നെ പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുന്നുണ്ട്. ഇതിനേക്കാളൊക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുക എന്നുള്ളത്. രോഗപ്രതിരോധശക്തി വർധിപ്പിക്കുവാനും ഭക്ഷണം വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്തെല്ലാം ഭക്ഷണങ്ങൾ നമ്മൾ കഴിക്കണം അല്ലെങ്കിൽ എന്തെല്ലാം ഭക്ഷണങ്ങൾ നമ്മൾ മാറ്റിനിർത്തണം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്.

പ്രധാനമായും എട്ട് കാര്യങ്ങളാണ് നമ്മൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. പ്രോട്ടീൻ എന്ന് ആദ്യം പറയാനുള്ള കാരണം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രമാണ് നമ്മുടെ ഇമ്മ്യൂണിറ്റി സെല്ലുകൾ വർക്ക്‌ ചെയ്യുകയുള്ളൂ. അത് വർക്ക്‌ ചെയ്താൽ മാത്രമേ നമ്മൾ കഴിക്കുന്ന വൈറ്റമിൻസ് ആണെങ്കിലും നമ്മൾ കഴിക്കുന്ന വിറ്റാമിൻസ് ആണെങ്കിലും ഉപകാരം ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം എന്ന് പറയുന്നത്.

ഒരു കിലോമീറ്ററിന് ഒരു ഗ്രാം പ്രോട്ടീൻ എന്ന തോതിൽ നമ്മൾ ദിവസം കഴിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ മുട്ട, പാല്, തൈര്, ഇറച്ചി, പയർവർഗങ്ങൾ എന്നിവയിലെല്ലാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രോട്ടീൻ നമ്മൾ ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം. രണ്ടാമതായി പറയുന്നത് വൈറ്റമിനുകളും മിനറൽസും കുറിച്ചാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.