രോഗപ്രതിരോധ ശേഷി കൂട്ടാൻ ചെയ്യേണ്ട 7 കാര്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ളതാണ്

കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്, ഏറ്റവും കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ആണ്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ കമ്മ്യൂണിറ്റി സിസ്റ്റം എന്ന രോഗപ്രതിരോധ സംവിധാനം നിലവിലുണ്ട്. ചില സാഹചര്യങ്ങളിൽ പ്രത്യേകിച്ച് വാർദ്ധക്യത്തിൽ എത്തിയ ആളുകൾക്ക്, നവജാതശിശുക്കൾക്ക്, ഗർഭിണികൾക്ക്, പ്രമേഹം ഉള്ളവർക്ക്, ക്യാൻസർ ട്രീറ്റ്മെൻറ് എടുക്കുന്ന ആളുകൾക്ക്, ഹൃദ്രോഗമുള്ളവർ, ശ്വാസകോശസംബന്ധമായ ആളുകൾ, കിഡ്നി രോഗമുള്ളവർ ഇവർക്കൊക്കെ പ്രവർത്തനങ്ങൾക്ക് കുഴപ്പമുണ്ടാകും.

അതുകൊണ്ടു തന്നെ ഈ വിഭാഗത്തിൽപ്പെട്ട ആളുകളെ പരിചരിക്കുമ്പോൾ നമ്മളെല്ലാവരും അതീവ സൂക്ഷ്മതയും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇന്ന് പല ആളുകൾക്കും ഉള്ള ഒരു സംശയമാണ് നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുമോ എന്നുള്ളത്. തീർച്ചയായിട്ടും നമുക്ക് സാധിക്കാൻ കഴിയുമെന്നുള്ളത് തന്നെയാണ് നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

അതിനുവേണ്ടി ഏത് പ്രധാന കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പോഷകാഹാരമാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, അന്നജം, മാംസ്യം, കൊഴുപ്പ് ഇവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.