പാമ്പുകടിയേറ്റാൽ നിങ്ങൾ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ ഇനിയെങ്കിലും ആരും അറിഞ്ഞില്ല എന്ന് പറഞ്ഞേക്കരുത്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം പാമ്പുകടി അതായത് പാമ്പ് കടിച്ചു കഴിഞ്ഞാൽ ആരോഗ്യ എങ്ങിനെയാണ് ശ്രദ്ധിക്കേണ്ടത്? ഏത് രീതിയിലാണ് ഹോസ്പിറ്റലിൽ എത്തിക്കേണ്ടത്? അല്ലെങ്കിൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടത്? എന്തൊക്കെയാണ് ചെയ്യേണ്ടത്? ആദ്യമായി പറയുകയാണെങ്കിൽ പാമ്പ് കടിച്ചു കഴിഞ്ഞാൽ എല്ലാവരും പേടിക്കും. പേടി ആദ്യമേ തന്നെ ഒഴിവാക്കുക എന്നുള്ളതാണ്. അടുത്തുള്ള ആൾ ഉണ്ടെങ്കിൽ തന്നെ പാമ്പ് കടിച്ചത് പേടിക്കണ്ട എന്ന് പറഞ്ഞു കൊടുക്കുക. അതിനുശേഷം ഡോക്ടർ അടുത്തെത്തുമ്പോൾ ശരിയായി പറയണം.

ചിലർ പാമ്പിനെ കണ്ടാൽ ഏതുതരത്തിലുള്ള പാമ്പാണ് എന്ന് കണ്ടുപിടിക്കും. വിഷം ഉള്ളതാണോ ഇല്ലയോ എന്നുള്ളത് സംശയം ഉണ്ടെങ്കിൽ അതിനുള്ള ടിപ്പ് ആയിട്ട് തന്നെ നമ്മൾ എടുക്കണം. ട്രീറ്റ്മെന്റ് തുടങ്ങേണ്ടത് ഹോസ്പിറ്റലിൽ വച്ചിട്ടാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അപ്പോൾ ആ കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളോട് പറയാൻ പോകുന്നത്. ഒരു പാമ്പ് കടിച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ പേടിപ്പിക്കാതെ ഇരിക്കുക.

ആദ്യം എല്ലാവരും ചെയ്യുന്നത് പേടിപ്പിക്കുക എന്ന രീതി മാറ്റിയിട്ട് പേടിപ്പിക്കാതെ നോക്കുക. കാരണം പേടിക്കുമ്പോൾ അവിടെ ഹാർട്ട് ബീറ്റ് കൂടും. അതുപോലെ തന്നെ ബ്ലഡ് സർക്കുലേഷൻ കൂടിയാൽ വിഷം പെട്ടെന്ന് അതിനുള്ളിലേക്ക് കയറും. അപ്പോൾ ആദ്യം തന്നെ പേടിക്കാതിരിക്കുക. അല്ലെങ്കിൽ അടുത്തു ആളുണ്ടെങ്കിൽ പേടിപ്പിക്കാതെ ഇരിക്കുക. കടിച്ച വ്യക്തിയോട് പേടിക്കേണ്ട പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞ് മനസ്സിലാക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.