തൈറോയ്ഡ് നിങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കുക

ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉള്ളത് പൊതുവേ എന്റെ ജീവിതത്തിൽ കണ്ടുവരുന്ന ഒന്ന് രണ്ട് വ്യക്തികളെ കുറിച്ചാണ്. എൻറെ അടുത്തു 50 വയസ്സിനു മുകളിലുള്ള ഒരു സ്ത്രീ പലപ്പോഴായി വന്നു കാണാറുണ്ട്. അവരുടെ ലക്ഷണങ്ങൾ വളരെ കോമൺ ആയിട്ട് പറയുന്ന ഒരു കാര്യമാണ്. ഭയങ്കര ക്ഷീണമാണ്. ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല. അപ്പോൾ അങ്ങനെ ഭയങ്കര ഷീണം വരുമ്പോൾ വരുന്നത് പോകാനുള്ള ബുദ്ധിമുട്ടുണ്ട് എന്ന് കേട്ടപ്പോൾ തന്നെ കുറിച്ച് ലക്ഷണങ്ങൾ അതുപോലെതന്നെ ഐഡിയകൾ വന്നു. അതുകൂടാതെ തന്നെ മുടികൊഴിച്ചിൽ ഉണ്ട്.

പെട്ടെന്ന് ഹൃദയമിടിപ്പിന്റെ കുറവ് സംശയം, കയ്യൊക്കെ തണുത്ത് ഇരിക്കും, ബാക്കി എല്ലാവർക്കും ചൂട് ആണെങ്കിൽ എനിക്ക് മാത്രം തണുപ്പ് തോന്നുന്നു അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ പറഞ്ഞു. എനിക്ക് മനസ്സിൽ തോന്നിയത് എന്താണ് എന്ന് വെച്ചാൽ അതൊരു തൈറോയ്ഡ് ലക്ഷണമാണ് എന്നാണ്. നിങ്ങൾ ഓപ്പണായി പറയുന്ന ഒരു പേരാണ് തൈറോയ്ഡ് അല്ലെങ്കിൽ ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങൾ. തൈറോയ്ഡ് എന്ന് പറയുമ്പോൾ ഈ ഗ്രന്ധി നമ്മുടെ കഴുത്തിനു മുന്നിൽ ആയിട്ട് സ്ഥിതി ചെയ്യുന്ന ഒരു പൂമ്പാറ്റയുടെ ഷേപ്പിലുള്ള ഒരു ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയുടെ പ്രവർത്തന കുറവുമൂലമോ കൂടുതലായാലോ അതായത് ഹൈപോതൈറോയ്ഡിസം പ്രവർത്തനം കൂടിയാൽ ഹൈപ്പർതൈറോയ്ഡിസം ഉണ്ടാകും.

തൈറോയ്ഡ് ക്യാൻസർ വരെ ഇതു മൂലം ഉണ്ടാകാം. പൊതുവേ എല്ലാവരും പറയുന്ന ഒരു അസുഖമുണ്ട്. എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടറെ. അത് അവർ ഉദ്ദേശിക്കുന്നത് ഹൈപ്പോതൈറോയ്ഡ് എന്ന് പറയുന്ന ഒരു അവസ്ഥയാണ്. അത് ഈ പറഞ്ഞ വ്യക്തി അതായത് നമ്മൾ ഇപ്പൊ പറഞ്ഞ വ്യക്തി ഹൈപ്പോതൈറോയ്ഡിസം ലക്ഷണങ്ങളും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.