ഈ ലക്ഷണങ്ങൾ കരൾ രോഗത്തിൻറെ സൂചനകളാണ് ഡോക്ടർ പറയുന്നത് കേൾക്കൂ

ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് ഫാറ്റിലിവർ അല്ലെങ്കിൽ ലിവറിലെ കൊഴുപ്പ് ഉണ്ടാകുന്ന പ്രശ്നത്തെക്കുറിച്ച് ആണ്. നമ്മുടെ നാട്ടിലെ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇന്ന് പറയുന്നത്. അത് മറ്റു ഭാഗങ്ങളിൽനിന്ന് പറയുന്ന പോലെ കരളിൽ കൊഴുപ്പടിഞ്ഞ് കേടുവരുത്തുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് ഫാറ്റിലിവർ എന്ന് പറയുന്നത്.. പ്രധാനമായും ഇത് രണ്ടായി തരംതിരിക്കാം. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നമുക്ക് തരംതിരിക്കാം. ചിലർക്ക് മദ്യം കഴിച്ച് കൊണ്ടായിരിക്കും വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നത്. അണുബാധകൾ വരുമ്പോൾ അങ്ങനെ കരളിന് പ്രശ്നം ഉണ്ടാകാം.

ചില മരുന്നുകൾ കാരണം ഉണ്ടാകാം. അങ്ങനെ ചില കാരണങ്ങൾ മൂലം ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന പ്രശ്നമുണ്ടാക്കുന്നുണ്ട്. പിന്നെ പ്രധാനമായും മറ്റ് കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ആദ്യം പറഞ്ഞ ഒരു കാരണങ്ങൾ കൊണ്ട് വരുന്നത് ഒരു കാരണം ഉണ്ടാകും. അത് കണ്ടെത്തുകയും അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്താൽ നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

കൂടുതലും ഇന്നും ഊന്നൽ കൊടുക്കുന്നത് രണ്ടാമത് പറഞ്ഞ ഫാറ്റി ലിവർ ഡിസീസന് ആണ്. അത് പിന്നെ നിങ്ങൾ നോൺ ഫാറ്റി ലിവർ ആസിഡ് എന്നാണ് പറയുന്നത്. അതായത് പ്രത്യേകിച്ച് ഇന്നത്തെ ജീവിതശൈലി മൂലം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഭാഗമായിട്ടാണ് ഈ കരളിലെ കൊഴുപ്പ് അടിയുന്ന കൊഴുപ്പാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.