ചെവിയുടെ അസുഖം കാരണം വരുന്ന തലകറക്കം മാറുവാൻ തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം ചെവിയുടെ അസുഖം കൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യേകതരം തലവേദനയെക്കുറിച്ച് ആണ്. നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാകും ചെവിയുടെ ബാലൻസ് തെറ്റി അല്ലെങ്കിൽ ചെവിയുടെ ഫ്ലോയ്ഡ് പ്രശ്നമാണ് തലകറക്കം എന്നൊക്കെ കേൾക്കാറുണ്ട്. അപ്പോൾ എന്താണ് ശരിക്കും ഇത്‌? സ്വയം ചുറ്റുപാട് തിരിയുന്നത് ആയിട്ടോ അല്ലെങ്കിൽ ഇളകുന്നത് ആയിട്ടോ ഒരു തോന്നലാണ് വർക്ക് ഡ്രൈവ് എന്ന് പറയുന്നത്.

പൊസിഷണൽ വർക്ക് ഡൈ എന്ന് പറയുന്നത് എന്താണ്? പ്രത്യേകതരം തലകറക്കം ആണ് ഇത്. അതായത് ഒരു പ്രത്യേക സൈഡിലേക്ക് തിരിക്കുമ്പോൾ അല്ലെങ്കിൽ തല പൊക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കുനിഞ്ഞ് പണിയെടുക്കുമ്പോൾ പെട്ടെന്ന് തലകറക്കം വരുന്നു. ഇതിനെയാണ് അങ്ങനെ പറയുന്നത്. ഒരു മുപ്പത് അല്ലെങ്കിൽ അതിനു കുറവേ ഇത്‌ നിൽക്കുകയുള്ളൂ.

തല അനക്കാതെ വെച്ചാൽ അത് നിൽക്കും. പിന്നെയും തല പ്രത്യേക പൊസിഷൻ ഇലേക്ക് കൊണ്ടുപോകുമ്പോൾ എല്ലാം കൂടെ കറങ്ങാൻ തുടങ്ങും. അങ്ങനെയാണ് ഭയങ്കരമായിട്ട് കറക്കം ചിലർക്ക്. ചിലർ വിറക്കും. ആകെ പേടിക്കും. ആദ്യമായിട്ട് വരുമ്പോൾ ഇങ്ങനത്തെ അവസ്ഥ എങ്ങനെയാണ് ഉണ്ടാകുന്നത്? പിന്നെ പിന്നെ ഉണ്ടാകുമ്പോൾ ആളുകൾക്ക് പതുക്കെ മനസ്സിലായി തുടങ്ങും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.