ഈ പ്രധാനമായ അഞ്ചു കാര്യങ്ങൾ ഗർഭിണികൾ ശ്രദ്ധിക്കാതെ പോകരുത്

ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അമ്മയാവുക എന്ന് പറയുന്നത് ഏറ്റവും നല്ല ഒരു സന്തോഷകരമായ ഒരു അവസ്ഥയാണ്. ആ അമ്മയ്ക്ക് മാത്രമല്ല കുടുംബത്തിനും വളരെയധികം സന്തോഷം നൽകുന്ന ഒരു അവസ്ഥയാണ്. അപ്പോൾ ഗർഭം ധരിക്കുന്ന സമയം തൊട്ട് പ്രസവം വരെ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ആണ് നോക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ വിഡിയോയിൽ പറയാൻ പോകുന്നത്.

ആദ്യം തന്നെ നമ്മൾ പ്രഗ്നൻസി കണ്ടുപിടിക്കുന്ന സമയത്ത് ആദ്യം ഒരു സ്കാൻ ചെയ്ത് നോക്കണം. അതാണ് ഡേറ്റിംഗ് സ്കാൻ എന്ന് പറയുന്നത്. അതിൽ നിന്നാണ് നമുക്ക് ഡേറ്റ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. പിന്നെ നമ്മൾ അഞ്ചാം മാസത്തിൽ അതായത് എന്തെങ്കിലും അംഗവൈകല്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കണ്ടുപിടിക്കാനുള്ള സ്കാനിങ് ആണ് അഞ്ചാം മാസത്തിൽ നടത്തുന്നത്.

ഇത് നമ്മൾ എന്തായാലും ചെയ്തിരിക്കേണ്ട കാര്യമാണ്. പിന്നെ അവസാനത്തെ നമ്മൾ ഒരു സ്കാനിങ് ചെയ്യുന്നതിനിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആണ് നമ്മൾ ഇടയ്ക്കിടയ്ക്കുള്ള സ്‌കാൻ നമ്മൾ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.