ഈ മൂന്ന് രോഗലക്ഷണങ്ങൾ നിങ്ങൾക്കും ഉണ്ട് എങ്കിൽ ഇത് പ്രമേഹത്തിന്റെ സൂചനയാണ്

ഡയബെറ്റിസ്നെ കുറിച്ച് പറയാനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. എന്താണ് ഡയബെറ്റിസ് എന്ന് എല്ലാവർക്കുമറിയാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയാണ്. ഈ ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ വരും എന്ന് നമുക്ക് അറിയാം. പക്ഷേ ധാരണകളുടെ കൂടെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. മൂന്ന് ലക്ഷണങ്ങൾ പ്രമേഹത്തിന് ആയിട്ട് ഉള്ളത് ഉണ്ട്. അമിതമായ ദാഹം വരുക, അമിതമായ വിശപ്പ് വരിക അമിതമായി ബാത്റൂമിൽ പോകുന്ന ശംഗ്ഗ വരിക, ഇവ മൂന്നും പ്രമേഹത്തിൻറെ പ്രധാന ലക്ഷണങ്ങളാണ്. ഇത് മൂന്നും ഉണ്ടെങ്കിൽ നമുക്ക് ഡയബറ്റിസ് ഉണ്ട് എന്ന് ആലോചിക്കാവുന്നതാണ്.

കൂടാതെ വീട്ടിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഹെർട്ടിനു നടക്കാറുണ്ടെങ്കിലും പ്രമേഹം വരാൻ സാധ്യതയുണ്ട്. ഇതൊന്നും കൂടാതെ തന്നെ സാധാരണ ഒരു വ്യക്തിക്ക് വരുമോ എന്ന് ഒരു ചോദ്യത്തിന് നിങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ജീവിതരീതിയിലേക്ക് ആണ്. നമ്മുടെ ജീവിതരീതി ഇപ്പോൾ ഇത് കാരണം മാറിയിരിക്കുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നന്നായി തടിച്ച ഒരാൾ തോന്നിയപോലെ ഭക്ഷണരീതി ഉള്ള ഒരാൾ, ഇതു കൂടാതെ ഫാസ്റ്റ് ഫുഡ്.

മധുരപലഹാരങ്ങൾ കഴിക്കുന്ന ആളുകൾ മദ്യപാനം ഉള്ള ആളുകൾ ഒക്കെ ആണെങ്കിൽ ഇത്‌ വന്നോ എന്ന് ചോദിക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. അപ്പോൾ ഇതൊന്നും അല്ലെങ്കിലും വരാൻ സാധ്യതയുണ്ടോ? ഉണ്ട്. അപ്പോൾ നമ്മളെ ഡയബെറ്റിസ് വരാതിരിക്കാൻ വേണ്ടി നമുക്ക് ചെറുതായിട്ട് അളവ് കൂടുതലുണ്ട് എന്ന് നമ്മൾ ടെസ്റ്റിൽ കാണുകയാണെങ്കിൽ നമ്മളെന്താണ് ചെയ്യേണ്ടത്? കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.