വെരിക്കോസ് വെയിൻ ഒരുദിവസംകൊണ്ട് മാറ്റിയെടുക്കാം വീഡിയോ കാണൂ

ഇന്ന് സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ടുള്ള ഒരു ടോപ്പിക്ക് ആണ്. വെരിക്കോസ് വെയിൻ എന്ന് പറഞ്ഞ രോഗം വന്നിട്ട് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേപോലെ ബാധിക്കുന്ന ഒന്നാണ്. അങ്ങനെ പ്രത്യേകിച്ച് സ്ത്രീകളിൽ മാത്രമാണ് അല്ലെങ്കിൽ ആണുങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത് എന്നൊന്നുമില്ല. ഇതിന് ഒക്കുപ്പേഷണൽ ഡിസീസ് എന്നാണ് പറയുന്നത്. അതായത് ജോലി സംബന്ധിച്ച മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഒരു അസുഖമാണ്. മിക്കവാറും ഇത് ഒരുപാട് സമയം നിൽക്കുന്ന ആളുകളിലാണ് കൂടുതലായി കണ്ടുവരുന്നത്.

അതായത് ടീച്ചർ ആയിട്ട് അല്ലെങ്കിൽ കോളേജിലെ ലക്ചറർ ആയിട്ടും ട്രാഫിക് പോലീസ് ആയിട്ട് കാലത്ത് മുതൽ വൈകിട്ട് വരെ നിൽക്കുന്നവർക്ക് ആണ് ഇത്തരം അസുഖം വരുന്നത്. അതല്ലാതെ സ്ത്രീകൾക്ക് പ്രഗ്നൻസി ടൈമിൽ എല്ലാവർക്കും വരാറുണ്ട്. അതിൽ 30 ശതമാനം ആളുകൾക്ക് രോഗം ആയിട്ടു മാറും. ബാക്കി 70 ശതമാനം ആളുകളുടെ അസുഖം നോർമൽ ആയി പോകും. വെരിക്കോസ് വെയിന് എന്ന് പറയുന്നത് ആദ്യം കാണുന്നത് നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ചി ട്ടാണ് കാണുന്നത്. അപ്പോൾ അങ്ങനെ കാണുമ്പോൾ ചിലർ വിചാരിക്കും കുഴപ്പം ഇല്ലെന്ന്.

പിന്നെ കുഴപ്പമാണെന്ന് മനസിലാകും. അങ്ങനെയല്ല അത് വെയിനിന് എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ ബ്ലഡ് തിരിച്ച് ഹെർട്ട്ലേക്ക് പോകാതെ തന്നെ സ്റ്റക്ക് ആയി നിൽക്കുന്നതാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വച്ചാൽ ആദ്യം കാണുന്നത് നീര് വന്ന് തടിച്ചിട്ടാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.