പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ഇനി അത് നിർത്തിക്കോളു മരുന്നില്ലാതെ നമുക്ക് പ്രമേഹം മാറ്റിയെടുക്കാം

പ്രമേഹം ഗുളികകൾ ഇല്ലാതെ മാറ്റുവാൻ കഴിയുമോ എന്നുള്ളതാണ് എല്ലാവരുടെയും സംശയം. നമുക്ക് മൂന്നു വഴികൾ ആണ് ഉള്ളത്. ഒന്ന് വ്യായാമം, 2 ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ, 3 മരുന്നുകൾ. മരുന്നുകൾക്ക് സത്യമായിട്ടും മൂന്നാം സ്ഥാനം മാത്രമാണ് ഉള്ളത്. അത് എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ പ്രമേഹം പഴയ നിജസ്ഥിതിയിൽ ആകുന്നത് എന്ന് നമുക്ക് നോക്കാം. അതിനുവേണ്ടി ആദ്യം തന്നെ പറയുന്നത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ട് ഉള്ള വ്യക്തികൾ അവരുടെ ശരീര ഭാരം 25 കൂടുതലായി നടക്കുന്ന വ്യക്തികൾ അങ്ങനെ തുടങ്ങിയ ഒരു ചെറിയ ക്രൈറ്റീരിയ അനുസരിച്ചുള്ള വ്യക്തികൾക്ക് ആദ്യത്തെ രണ്ട്.

മൂന്ന് കൊല്ലം വളരെ കറക്റ്റ് ആയി പ്രമേഹനിയന്ത്രണം കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹം വരാത്ത അവസ്ഥയിലേക്ക് മാറ്റുവാൻ കഴിയും. ഡയബറ്റിക് റിഹേഴ്സൽ എന്നാണ് തിന്റെ പേര്. ഇത് പുതിയതായി വന്ന് കൊണ്ടിരിക്കുന്നതാണ്. ഇനി എങ്ങനെ നമുക്ക് അത് സാധ്യമാകും എന്നുള്ള ചോദ്യത്തിന് വാരിവലിച്ചുള്ള തീറ്റ എപ്പോഴും ഒഴിവാക്കുക. അതെപ്പോഴും ഒഴിവാക്കുക. അത് പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാൾക്ക് ഏറ്റവും വേണ്ട വെയിറ്റ് എന്ന് പറയുന്നത് അയാളുടെ ഹയ്റ്റിൽ നിന്ന് 100 കുറയ്ക്കുന്നതാണ്.

അതായത് ഇപ്പോൾ 153 സെൻറീമീറ്റർ ഹൈറ്റ് ഉള്ള വ്യക്തി ആണെങ്കിൽ അവർക്ക് അമ്പത്തി മൂന്ന് കിലോ ഭാരം ആവാം എന്നാണ് ഒരു ജനറൽ തത്വത്തിൽ പറയുന്നത്. അതിൽ കൂടുതലാണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ്. കൂടുതലാണെങ്കിൽ ഡയബറ്റിസ് വരാനുള്ള സാധ്യത ഒരുപാട് കൂടുതലാണ്. ഇനി ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന പാത്രം വൃത്താകൃതിയിലുള്ളത് ആണെങ്കിൽ അതിൻറെ പകുതി മുഴുവൻ പച്ചക്കറികൾ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.