തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് തടി കുറയ്ക്കാൻ ഇതാ ഒരു എളുപ്പ മാർഗം ഇത്‌ മാത്രം ഒന്ന് ട്രൈ ചെയ്ത് നോക്കു

ഇന്ന് നമ്മുടെ വിഡിയോയിൽ ഡിസ്കസ് ചെയ്യാൻ പോകുന്നത് ശരീരഭാരം കുറയ്ക്കാനുള്ള കാര്യങ്ങളെക്കുറിച്ചാണ്. ഒത്തിരി ആളുകൾ പറയാറുണ്ട് ഞാൻ ഇന്ന രീതിയിൽ ഉള്ള മരുന്നുകൾ കഴിചു, ഇന്ന രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങൾ ചെയ്തു, അതുപോലെതന്നെ പട്ടിണികിടന്നു, ചെയ്ത സമയത് കുറയും പിന്നീട്ട് വീണ്ടും അത് തിരിച്ചു വരികയാണ് ചെയ്യുന്നത്. നല്ല രീതിയിലുള്ള ജ്യൂസുകളും പാലിൽ കലക്കി അപ്പോൾ എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ല. എന്താണ് ഇതിൻറെ സത്യാവസ്ഥ? പല ആളുകളും പറയാറുള്ള ഒരു കാര്യമാണ് വെയിറ്റ് ലോസ് പൊടി പാലിൽ കലക്കി കുടിക്കുന്നുണ്ട് ഇതൊക്കെ ചെയ്തിട്ട് മറ്റെല്ലാ ഭക്ഷണങ്ങളും കട്ട് ചെയ്തിട്ടാണ് ഇത് കഴിക്കുന്നത്.

അങ്ങനെ ചെയ്യുമ്പോൾ എന്താണ് ഉണ്ടാക്കുന്നത്? അങ്ങനെ കലോറി ഉള്ള ഭക്ഷണങ്ങൾ കുറയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി നമ്മുടെ വണ്ണം കുറയും. പക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ നമ്മൾ നോർമൽ ഡയറ്റിലേക്ക് വരുമ്പോൾ നമ്മുടെ ശരീരത്തിലെ വണ്ണം വീണ്ടും കൂടും. അപ്പോൾ ഒത്തിരി ആളുകൾ വഞ്ചിക്കപ്പെടുകയും ആണ്. ഒരുപാട് പൊടി കലക്കി കുടിക്കുകയാണ്, മരുന്നുകൾ കുടിക്കുകയാണ്. എത്രയേറെ കാശാണ് നമ്മൾ ഇതിനുവേണ്ടി കളയുന്നത്? പണ്ടൊക്കെ വയറിനു ചുറ്റും എണ്ണ തൂക്കുമ്പോൾ വയറു കുറയുന്നത് ഉണ്ടായിരുന്നു. അപ്പോൾ ഇതെല്ലാം ഒരു രീതിയിലുള്ള തട്ടിപ്പാണ്.

അപ്പോൾ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് വെച്ചാൽ എന്താണ് മെയിൻ ആയിട്ട് വെയിറ്റ് കൂടാൻ ഉള്ള കാരണം? അതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. ആദ്യത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ്. നമുക്ക് പാരമ്പര്യമായി വണ്ണം ഉള്ള ആളുകൾ ആണെങ്കിൽ നമുക്കും അങ്ങനെ തന്നെയാണ് വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.