നിങ്ങൾക്ക് അലർജിയുണ്ടോ എങ്കിൽ നിങ്ങൾ ഇത് തീർച്ചയായും കാണണം

അലർജി എന്ന അസുഖത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്. അതുപോലെ തന്നെ അത് ശ്വാസകോശത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിചുമാണ് പറയാൻ പോകുന്നത്. അലർജി നമുക്ക് അറിയാം ഒരുപാട് ആളുകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ്. ഏകദേശം 20 മുതൽ 30 ശതമാനത്തോളം ആളുകളിൽ അലർജി ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോ ട് ഉള്ള ചെറിയൊരു അമിതമായി ഉള്ള പ്രതിരോധ പ്രവർത്തനം ആണ് അലർജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അലർജി ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ബാധിക്കുന്നുണ്ട്. അലർജിക്ക് അങ്ങനെ ബാധിക്കുമ്പോൾ മറ്റൊരു അസുഖം ഉണ്ടാകുന്നു. അതിൻറെ ലക്ഷണങ്ങളാണ് കണ്ണിൽ ചൊറിച്ചിൽ ഉണ്ടാവുക, കണ്ണിൽ ചുവപ്പ് ഉണ്ടാവുക, കണ്ണുനീര് ഇടയ്ക്ക് വരുക, കണ്ണടിച്ചു പോകുന്നത് ഇതൊക്കെയാണ് ലക്ഷണങ്ങൾ. അലർജി തന്നെ തൊലിപ്പുറത്ത് ഭാതിക്കുന്നത് ഉണ്ട്. കരപ്പൻ പോലെയും ചൊറിച്ചിൽ പോലെയും ഉണ്ടാകുന്നതിന് അലർജിക് എക്സിമ എന്ന് പറയുന്നു. ഇത് കുട്ടികളിൽ ഒക്കെയാണ് കൂടുതലായും കണ്ടു വരുന്നത്. ചിലപ്പോൾ മുട്ടയുടെയും പാലിന്റെയും ഒക്കെ അലർജി ആയിട്ട് അലർജി എക്സിമ കാണാറുണ്ട്.

ചിലർക്ക് ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ കഴിക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ചൊറിഞ്ഞു തടിച്ചു പോകുന്നത് കാണും. അവിടെ ചൂട് പോലെയും ചൊറിചിലുമൊക്കെ അനുഭവപ്പെടുന്നത് കാണാറുണ്ട് എന്നാണ് പറയുന്നത്. ഇതിനെ ആർട്ടിക്കേറിയ എന്നാണ് പറയുന്നത്. കുറച്ചുദിവസം ഇത് നീണ്ടുനിൽക്കുകയാണെങ്കിൽ ഇതിനെ ക്രോണിക് ആർട്ടിക്കേറിയ എന്നാണ് പറയുന്നത്. അലർജി ഉദരഭാഗത്ത് ബാധിക്കുന്നതിന് ഗ്യാസ്ട്രോ ഇൻഡസ്ട്രിയൽ അലർജി എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.