രക്ത കുറവ് മൂലം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ ശരീരത്തിലെ രക്ത കുറവിന്റെ ലക്ഷണങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും പല രീതിയിലുള്ള പ്രശ്നങ്ങൾ ആണ് വരുന്നത്. പക്ഷേ അതിനെല്ലാം കാരണം എന്ന് പറയുന്നത് ഒരു 80 ശതമാനവും ഈ ഒരു പ്രശ്നം ആയിരിക്കും. അതായത് രക്തക്കുറവ് ആയിരിക്കും. കാരണം ചില ആളുകൾ പറയാറുണ്ട് എനിക്ക് വല്ലാതെ മുടികൊഴിച്ചിൽ ഉണ്ട്. ചിലർ പറയാറുണ്ട് എനിക്ക് ജോയിൻ പെയിൻസുകളിൽ വേദന ആണ്. എല്ലാ അസ്ഥികളിലും വേദനയാണ്. ആരെങ്കിലും പിടിക്കുമ്പോൾ തന്നെ ഭയങ്കര വേദന ഉണ്ടാകുnnu എന്ന് ചിലർ പറയാറുണ്ട്.

ചിലർ നല്ലപോലെ ചൊറിച്ചിലുണ്ടാകുന്നു എന്ന് പറയുന്നു. നമ്മുടെ ഹാർട്ട് ബീറ്റ് സ്വയം കേൾക്കുകയാണ് എനിക്ക് എന്ന് പറയുന്നവർ ഉണ്ട്. ഹാർട്ടിലെ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞവർ ഒരുപാട് ഉണ്ട്. ചില ആളുകൾക്ക് ഭയങ്കരമായ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ആയി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുണ്ട്. ചിലർക്ക് എന്തെങ്കിലും ഭക്ഷണം കഴിച്ച ഉടനെ തന്നെ വയറിളകുന്നത് ഉണ്ട്. ചില ആളുകൾക്ക് ചെവിയിൽ സൗണ്ട് വരുന്ന ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ചില ആളുകൾക്ക് കുറച്ചുനേരം എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അല്ലെങ്കിൽ കുനിഞ്ഞു നിൽക്കുമ്പോൾ തലകറക്കം ഉണ്ടാകുന്നവർ ഉണ്ട്. ചിലർക്കാണെങ്കിൽ വെയിലത്ത് പോയി വന്നു കഴിഞ്ഞാൽ ഉടനെ തന്നെ തലവേദനയുണ്ടാകുന്നവർ ഉണ്ട്. അങ്ങനെ പല ലക്ഷണങ്ങളുടെ ഒരു 80 ശതമാനം കാരണം എന്ന് പറയുന്നത് രക്ത കുറവാണ്. പക്ഷേ ഭൂരിഭാഗം ആളുകൾക്ക് ഈ ഒരു കാര്യമാണ് എന്ന് അറിയാത്തതുകൊണ്ട് ഡോക്ടർമാരുടെ പല ചികിത്സകളും ആശുപത്രികളിലും കയറിയിറങ്ങി ഒത്തിരി മരുന്നുകഴിക്കുന്ന ആളുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.