നിങ്ങൾ ഭക്ഷണത്തിൽ മോര് കൂട്ടുന്നവർ ആണോ എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

നിങ്ങൾക്ക് അറിയാൻ സാധിക്കും 90% അസ്വസ്ഥതയും പോകുവാൻ കാരണം നമ്മുടെ ശരീരത്തിൽ ബഫർ ഇമ്പാലൻസ് ആണ്. 14 ബഫറുകളാണ് ശരീരമാകെ നില നിർത്തുന്നത്. നമ്മൾ ശ്വസിക്കുമ്പോഴും നിങ്ങൾ ഒരു ഗ്ലാസ് മോരു വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പെട്ടെന്ന് കരിക്കിൻ വെള്ളം കുടിച്ചാൽ അതല്ലെങ്കിൽ പുറത്തിറങ്ങിയപ്പോഴേക്കും നാരങ്ങ വെള്ളം കുടിച്ചാൽ ശരീരം അനുഭവിക്കുന്ന വേദന എത്രയാണെന്ന് അറിയുമോ? നിങ്ങൾ അനുഭവിക്കുന്ന വേദന ഭയങ്കരമാണ്. എന്താണ് കാരണം? ഈ നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോഴാണ് പിഎച്ച് തെറ്റുന്നത്.

അത് താഴത്തേക്ക് വന്നാൽ നിങ്ങൾ അപ്പോൾ ശ്വാസം മുട്ടി മരിക്കും. അത് മുകളിലേക്ക് പോയാൽ നിങ്ങൾ കൺവേർഷൻ വന്ന് മരിക്കും. അപ്പോൾ ഏതാണ് വേണ്ടത്? ശരീരത്തിനെ ബാലൻസ് ചെയ്യിപ്പിക്കുവാൻ ശരീരം എത്ര പാടുപെടുന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ? അങ്ങനെ പാട് പെടാതിരിക്കുവാൻ ആണ് ഭക്ഷണം കഴിഞ്ഞതിനുശേഷം മോര് കൂട്ടി ഭക്ഷണം കഴിക്കാൻ പറയുന്നത്. എന്തിനാണ് ഈ മോരു കൂട്ടി ഭക്ഷണം കഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ല.

നിങ്ങൾ മോരു കൂട്ടിയിട്ടില്ല എങ്കിൽ ഈ ശരീരം വയറിനുള്ളിലെ ഭക്ഷണം ദാഹിപ്പിക്കുവാനുള്ള വർക്ക് ചെയ്യുന്നത് 2 4 പി എച് ആണ്. ആ പിഎച്ച് 2 4 ആകാനുള്ള എളുപ്പ വഴിയാണ് അവസാനം മോരും കൂട്ടി ഊണു കഴിക്കുക എന്നുള്ളത്. അപ്പോൾ പിഎച്ച് 2 4 ആകും. നിങ്ങൾ മോരു കൂട്ടിയിട്ടില്ല എങ്കിൽ ശരീരം തന്നെ താനെ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കും. ആ ഹൈഡ്രോക്ലോറിക് ആസിഡ് ആണ് പി എച് താഴ്ത്തുകയും അതുപോലെതന്നെ വയറിനെ ഡൈജസ്റ്റ് ചെയ്തിരിക്കുകയും ചെയ്യുന്നതും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.