കൊളസ്ട്രോൾ കുറയ്ക്കാൻ നിങ്ങൾക്ക് എളുപ്പമാർഗ്ഗം അറിയണമെങ്കിൽ ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ

ഇന്ന് ജീവിതശൈലിയുമായി ബന്ധപ്പെട്ട വേറെ ഒരു വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കൊളസ്ട്രോൾ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്? എന്താണ് കൊളസ്ട്രോളിന്റെ ആഹാരനിയന്ത്രണം?ഇതൊക്കെ പലപ്പോഴും രോഗികൾ ചോദിച്ചു വരുന്ന ഒരു പ്രശ്നങ്ങളാണ്. എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു സാധനം തന്നെയാണ്.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ചില ഹോർമോണുകളുടെ ഉല്പാദനത്തിനും അതുപോലെതന്നെ വിറ്റാമിനുകളുടെ ശരിയായ അംഗീകാരത്തിനും വളരെ അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരത്തിൽ കൂടുതൽ മുക്കാൽഭാഗവും ശരീരം തന്നെ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിലൂടെയും കൊളസ്ട്രോൾ വരുന്നു.

പക്ഷേ ഇത് നമ്മുടെ നോർമൽ കൊളെസ്ട്രോളിനേക്കാൾ ഏറ്റക്കുറച്ചിൽ ആകുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായി തീരുന്നത്. രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ചെറിയ രീതിയിലുള്ള ജീവിതശൈലിയിലൂടെ ഒരുവിധത്തിൽ ഒക്കെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. പാരമ്പര്യം ആണെങ്കിൽ കൂടിയും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ നമുക്ക് കൊളസ്ട്രോൾ ഒരുവിധത്തിൽ പരിഹരിക്കുവാൻ സാധിക്കും. കൊളസ്ട്രോൾ എങ്ങനെ നമുക്ക് ആഹാരത്തിലൂടെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. പ്രധാനമായിട്ടും ആഹാരസാധനങ്ങൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.